Chapter Title : കുടുംബപുരാണം 10 [Killmonger]
നേരം അടുക്കളയിൽ നിന്ന് ലേഡീസ് മൂന്നു പേരും എന്തോ സ്വകാര്യം പറയുന്നത് കണ്ടു.. ‘തമ്പുരാനെ…ഇവര് ഇനി ഒറക്കഗുളികയുടെ കാര്യം സീരിയസ് ആയി എടുത്തോ.’ എനിക്ക് സംശയമായി.. എന്തും വരട്ടെ എന്ന് വച്ച് ഞാൻ റൂമിലേക്ക് നടന്നു…
റൂമിലെത്തി ഞാൻ കട്ടിലിലേക്ക് കയറി കിടന്നു…ഫോൺ എടുത്ത് ഹെഡ്‍ഫോൺ കുത്തി നല്ല മെലഡി സോങ്‌സ് സ്പോട്ടിഫൈയിൽ വച്ച് കണ്ണടച്ചു കിടന്നു… കുറച്ച് നേരം കഴിഞ്ഞപ്പോ ഞാൻ ഉറങ്ങി പോയി... പെട്ടെന്ന് എന്റെ മെത്ത് എന്തോ വീണപോലെ തോന്നി ഞാൻ ഞെട്ടി എഴുനേറ്റു… നോക്കിയപ്പോൾ ഉമയാണ്, അവൾ എന്റെ നെഞ്ചിലേക്ക് ചാടി കയറിയതാണ്…. “എന്താടി…. പു….. അല്ലെ വേണ്ട... പുന്നാര മോളെ എന്നേ കൊല്ലാൻ വേണ്ടി വന്നതാണോ…. “ അവൾ എന്നെ നോക്കി ഇളിച്ചു…???? ഞാൻ ഫോണും ഹെഡ്‍ഫോണും മാറ്റി വച്ചു…
അവളുടെ ചന്തിക്ക് ഒന്ന് പൊട്ടിച്ചു… “അഹ്.. നീ വന്നപ്പോഴേക്ക് അന്റെ നെഞ്ചത് കേറിയോ…” വാതിലും കടന്ന് വന്ന അമ്മ അവളോട് ചോദിച്ചു… അമ്മ വന്ന് എന്റെ ഇടത്തെ കൈ സൈഡിലേക്ക് നീട്ടി വച്ച് അതിൽ തല വച്ച് കിടന്നു… “ഹേ…അപ്പൊ ഞാൻ എവിടെ കിടക്കും…” ചെറിയമ്മ കട്ടിലിന്റെ സൈഡിൽ വന്ന് നിന്ന് ചോദിച്ചു…. അപ്പൊ ഞാൻ എന്റെ വലത്തേ കൈ നീട്ടി കാണിച്ചു… ചെറിയമ്മ അവിടെ കേറി കിടന്ന്…എല്ലാരും കൂടെ എന്നെ കെട്ടിപിടിച്ചു….
അമ്മ എന്റെ ഇടത്തെ കവിളിലും ചെറിയമ്മ എന്റെ വലത്തേ കവിളിലും ഉമ എന്റെ നെറ്റിയിലും ഉമ്മ വച്ചു… “വാട്ട് എ ലൈഫ് സർജി…. മൂന്നു സുന്ദരികളുടെ കൂടെ ഇങ്ങനെ കിടക്കാൻ ഞാൻ എന്ത് പുണ്യമാണ്
💬 Comments
View all comments