Chapter Title : കുടുംബപുരാണം 10 [Killmonger]
.. എഹ് ..” “നല്ലൊരു പാടം ഇങ്ങനെ വെറുതെ കിടക്കുമ്പോള്‍ ഒരു മോഹം .. ഒന്ന് വിളവെടുത്താലോ എന്ന് .. നീ ഇത് പറ ..” “അങ്ങേരെ പറ്റി ഇപ്പോ എന്ത് പറയാന്‍ .. ഫുൾ ടൈം തണ്ണി .. ഒറ്റ പൈസ വീട്ടിൽ കൊടുക്കൂല .. രാത്രി എപ്പോഴും ആ മല മുകളിലെ തമിഴത്തിയുടെ അവിടെ കാണും ..അവിടെ ആണ് അയാൾക്ക് കുറ്റി…അവളുടെ ചെറിയ മോള് ഇയാളുടെതാണോ എന്ന് സംശയം ഉണ്ട് ..” “ആഹാ.. അങ്ങനെ ഒക്കെ ഉണ്ടോ…കൊള്ളാം…
” “മോനെ.. നിന്നോടുള്ള സ്നേഹം കൊണ്ട് പറയുവാ…നോക്കിയും കണ്ടും ഒക്കെ കളിച്ചോ…അവസാനം…തലേലായാൽ പണി ആവും…. പിന്നെ.. കിട്ടിയാൽ എനിക്കും ഒന്ന് ഉപ്പ് നോക്കാൻ തരണേ…
” “അമ്പട കേമാ സണ്ണി കുട്ടാ…. കൊള്ളാലോ നിന്റെ ആഗ്രഹം എഹ്…മ്മ്…നമുക്ക് നോക്കാം…” കുറച്ച് നേരം സംസാരിച്ചിട്ട് ഞങ്ങൾ ബാക്കി പരുപാടിയിലേക്ക് കടന്നു… വൈകിട്ടോടെ കടയുടെ പേയിൻറ് അടി മുഴുവന്‍ തീർത്തു .. ഇനി ആലുമിനിയും ഫാബ്രികെഷൻ കാരെ വിളിച്ച് കുറച്ച് സ്റ്റാൻഡും ബാക്കി ആക്ക്സസറീസ് കൂടെ പണിയിക്കണം ..
.
പണിയെല്ലാം തീർത്ത് ഞങ്ങൾ വീടുകളിലേക്ക് പോയി .. രാത്രി… ഫുഡിങ് ഒക്കെ കഴിഞ്ഞ് കിടക്കാൻ പോകുമ്പോൾ ആണ് എന്റെ ഫോൺ അടിയുന്ന ശബ്ദം കേട്ടത്..നോക്കിയപ്പോൾ അമ്മു ആണ്… “ഹലോ.. “ “എന്താ മാഷേ ഓർമ്മയുണ്ടോ നമ്മളെ ഒക്കെ…ഒരു അഡ്രസ്സും ഇല്ലാലോ…” “അങ്ങനെ മറക്കുമോ…. ഓരോ കാര്യങ്ങൾ ആയി busy ആയി പോയി…” “ആഹ്…എങ്ങനെ പോണു കടയുടെ കാര്യങ്ങൾ എല്ലാം…
” “ആഹ്…പണി ഒക്കെ ഏകദേശം തീരാറായി…” “അഹ്…പിന്നെ
💬 Comments
View all comments