0%

Chapter Title : കുടുംബപുരാണം 10 [Killmonger]

Author : Kambikathakal Read All Parts 1.5K

വേറെ എന്തുണ്ട് വിശേഷം…” “വേറെ എന്ത്… നീയും ഉമയും ഇപ്പൊ വൻ കമ്പനി ആണല്ലോ…” “എന്താ മോനെ അസൂയ മൂത്തോ…” “അസൂയ എനിക്കോ…മ്മഫ്…

” “മ്മ് മ്മ്മ്…” “പിന്നെ വേറെ എന്തൊക്കെയുണ്ട്.??.” “താൻ എപ്പഴാ ഒന്ന് ഫ്രീ ആവാ…ഒന്ന് കാണാൻ “ “കണ്ടിട്ട്…??

“ “നമുക്ക് കുറച്ച് നേരം സംസാരിച്ചിരിക്കാടോ…” “ഓഹ്.. ആയിക്കോട്ടെ.. ഇയാൾ വിളിച്ച മതി…” “ഒക്കെ “ ഞങ്ങൾ അങ്ങനെ കുറേ നേരം സംസാരിച്ചിരുന്നു… കിടക്കാൻ നേരം… “ആരോടാടാ ഈ നേരത്ത് കൊഞ്ചി കൊഴയാൻ..??

“ പോരാളി ചോദ്യം ചെയ്യൽ തുടങ്ങി…. “അമ്മു ആണ് മാതാജി…” “എന്തിനാ വിളിച്ചേ…?? “ “അവൾക്ക് ഒന്ന് കാണണം ന്ന്…” “എന്തിന്..?? “ “അത് എനിക്ക് അറിയോ…” “സംശയം എന്തിന്.. I love u പറയാൻ തന്നെ…” എരി തീയിൽ എണ്ണ ഒഴിക്കാനായിട്ട് പിറന്ന എന്റെ കൂടപ്പിറപ്പ് മൊഴിഞ്ഞു… “ അഹ് ബെസ്റ്റ്…ആണോടാ..??

“ “എനിക്ക് അറിയാൻ പാടില്ല എന്റെ പൊന്ന് ഷീല കൊച്ചേ..?? “ “ആഹ്…എന്തായാലും കൊള്ളാം.. വന്ന് കിടക്കാൻ നോക്ക്.. “

.

രാവിലെ… പതിവ് പോലെ പരിപാടികൾ എല്ലാം തീർത്ത ഞാൻ ടൗണിലെ പബിൽ ഒരു ടേബിൾ ബുക്ക്‌ ചെയ്തു…. ശനിയാഴ്ച ആയത് കൊണ്ട് അവിടെ മ്യൂസിക് നൈറ്റ്‌ ആണ്…. അത് കൊണ്ട് അത്യാവശ്യം പൈസ പൊട്ടി…

പിന്നെ മിഥുന്റെ കൂടെ പോയി അലൂമിനിയം ഫാബ്രിക്കേഷൻകാരെ കണ്ടു…ഒരാഴ്ച്ച കൊണ്ട് സെറ്റ് ആക്കാം എന്ന് അവർ പറഞ്ഞു…

പിന്നെ ഹോൾസെയിൽ ഡിലെർ നെ കണ്ട് അഡ്വാൻസ് കൊടുത്തു… ഒരു 3 മണി ആയപ്പോൾ അമ്മു വിളിച്ചു

💬 Comments

View all comments