Chapter Title : കുടുംബപുരാണം 10 [Killmonger]
മണി ആയപ്പോഴേക്കും പണി എല്ലാം തീർന്നു… പറഞ്ഞ പോലെ എല്ലാർക്കും പൊറാട്ടയും ബീഫും വാങ്ങി കൊടുത്തു... തിരിച്ച് അവരെ വീട്ടിലേക്ക് പോകും വഴി ഇറക്കി… “നാളെയും ഫ്രീ ആണെങ്കിൽ വരാം കേട്ടോ…കുറച്ച് പണിയും കൂടെ ബാക്കി ഉണ്ട്.. “ ഞാൻ അമ്മുവിനോട് പറഞ്ഞു… “അയ്യടാ…ഞങ്ങൾ എന്താ.. തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നു പെണ്ണുങ്ങൾ ആണെന്ന് വിചാരിച്ചോ മോൻ…
” “????” ഞാൻ നന്നായി ഒരു ഇളി വച്ചു കൊടുത്തു… “ചുമ്മാ ചോദിച്ചെന്നെ ഉള്ളു…എന്നാൽ ശെരി…പിന്നെ കാണാം…ടാ…മിഥു മതി സൊള്ളിയേത്…വാ.. പോവാം…” ഞാൻ അവരോട് യാത്ര പറഞ്ഞ് വണ്ടി വിട്ടു… ഞങ്ങളെ തറവാട്ടിന്റെ മുറ്റത്ത് ഇറക്കി മിഥു നാളെ രാവിലേ വരാം എന്ന് പറഞ്ഞ് വണ്ടി എടുത്ത് പോയി….
ഞാൻ തറവാട്ടിലേക്ക് കയറാതെ അയലിൽ നിന്ന് ഒരു തോർത്തു എടുത്ത് നേരെ കുളത്തിലേക്ക് വച്ച് പിടിച്ചു…ഉമയും എന്റെ പിന്നാലെ വന്നു…. ഞാൻ, ഇട്ടിരുന്ന ടീഷർട്ടും പാന്റും ഊരി ഒറ്റ ചാട്ടം, കുളത്തിലേക്ക്…. ഉമ അവിടെ തൂക്കി ഇട്ടിരുന്ന ഒരു മുണ്ട് നെഞ്ചിൻ കുറുകെ കെട്ടി ഡ്രസ്സ് അഴിച്ചു ചാടി…. “എന്തിനാടി ഈ മുണ്ട്…ഞാൻ കാണാത്തതൊന്നും അല്ലാലോ…” നീന്തി എന്റെ അടുത്ത് വന്ന ഉമയോട് ഞാൻ ചോദിച്ചു…. “എന്ന്.
വച്ച് ബാക്കി ഉള്ളോരേ കാണിക്കാണോ…” “ആരാടി ഇവിടെ ബാക്കി ഉള്ളോർ…ഇവിടെ ഇപ്പൊ ഞാൻ മാത്രമേ ഉള്ളു…പിന്നേ ആ കറുത്ത ആകാശത്തു മിന്നി നിൽക്കുന്ന ചന്ദ്രനും…വേറെ ആരാടി…അത് കൊണ്ട് മോള് മുണ്ട് ഉടുക്കണ്ട…” അതും പറഞ്ഞ് ഞാൻ അവളുടെ മുണ്ട് പറിച്ചു കളഞ്ഞു… അവളിപ്പോ ബ്ലാക്ക് പാന്റിയും ബ്ലാക്ക് ബ്രായും മാത്രം ഇട്ട്
💬 Comments
View all comments