Chapter Title : കുടുംബപുരാണം 11 [Killmonger]
കുടുംബപുരാണം 11
Kudumbapuraanam Part 11 | Author : Killmonger | Previous Part
കുരുക്ഷേത്ര യുദ്ധത്തിന് നടുവിൽ കുന്തി കർണൻ പാണ്ടവർക്ക് ആരാണെന്ന് പറഞ്ഞു കൊടുത്തപ്പോൾ, ഇത്രയും കാലം ആ രഹസ്യം സൂക്ഷിച്ചതിന് അർജുനൻ സകല സ്ത്രീകളെയും ശപിക്കുന്നു “ഒരു കാലത്തും ഒരു രഹസ്യവും സൂക്ഷിക്കാൻ കഴിയാതെ പോട്ടെ “
ഞാൻ ഞെട്ടി അവളെ നോക്കി ..
“നിനക്കെങ്ങനെ അറിയാം ..??”
അവൾ എന്നെ നോക്കി ചിരിച്ചു ..
ഞാൻ അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് നടന്നു .. അവളെ ബുള്ളറ്റിന്റെ പിന്നിൽ കയറ്റി ഞാൻ വണ്ടി എടുത്ത് വിട്ടു .. ഞങ്ങൾ ഇറങ്ങിയപ്പോൾ പിന്നിൽ നിന്ന് വെയിറ്റർ ഞങ്ങളെ വിളിക്കുന്നുണ്ട് .. ആര് നിൽക്കാൻ ..
ഞാൻ വണ്ടി എടുത്ത് നേരെ പൊട്ടൻ കുന്നിൽ കൊണ്ട് പോയി നിർത്തി .. ആരും ഉണ്ടാവില്ല എന്ന് വെച്ച അങ്ങോട്ട് വിട്ടത് , ഇതിപ്പോ ഓരോ മൂലയ്ക്ക് ഓരോ കുട എന്ന രീതിയിൽ ഉണ്ട് ..
ഞാൻ അവളെയും വലിച്ച് ഒഴിഞ്ഞ ഒരു മൂലയിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു ..
“ഇനി പറ നിനക്ക് എങ്ങനെ അറിയാം അത് ..?”
“അവൾ തന്നെ പറഞ്ഞത ..”
“ഒന്ന് പൊടി , അവൾ അങ്ങനെ ഒന്നും പറയൂല ..”
“ഓള് പെട്ടെന്ന് പറഞ്ഞോന്നുല്ലാ .. അവൾ നിന്നെ ഇങ്ങനെ വാ തോരാതെ പുകഴ്ത്തുന്നത് കണ്ട് ചെറിയ ഡൌട്ട് തോന്നി ഞാൻ ഒന്ന് എറിഞ്ഞു നോക്കിയേതാ .. ആദ്യം അവൾ സമ്മതിച്ചില്ല , പിന്നെ
💬 Comments
View all comments