കുടുംബപുരാണം 13 [Killmonger]
കുടുംബപുരാണം 13
Kudumbapuraanam Part 13 | Author : Killmonger | Previous Part

“This is the boarding call for fly emirates ,flight number A117 flying to dubai. Passengers are requested at gate number 2.”
ഫ്ലൈറ്റ് അനൗണ്സ്മെന്റ് കേട്ട് ഞാൻ എന്റെ തോളിൽ തലവച്ചിരിക്കുന്ന അമ്മയെ നോക്കി….
ഹാൻഡ് റെസ്റ്റിൽ വച്ചിരുന്ന എന്റെ കയ്യിൽ കൂട്ടിപിടിച്ചിരിക്കുന്ന അമ്മയുടെ പേടി എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു….
“ഷീലകൊച്ചേ…”
അമ്മയുടെ നെറുംതലയിൽ മുത്തി കൊണ്ട് ഞാൻ പതുക്കെ വിളിച്ചു….
“മ്മ്…”
അമ്മ ഒന്ന് മൂളിക്കൊണ്ട് ഒന്നുകൂടെ എന്റെ തോളിലേക്ക് ചേർന്നിരുന്നു.…
“എന്താണ് ഒരു ഒട്ടൽ.. മ്മ്..”
“ഇത് വേണോടാ??…”
അമ്മ എന്നെ കണ്ണുകൾ മാത്രം ഉയർത്തി നോക്കി കൊണ്ട് ചോദിച്ചു…
“വേണം…ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ… “
“മ്മ് “
അമ്മ അർദ്ധ സമ്മതം അറിയിച്ചു കൊണ്ട് മൂളി…
“വാ ഫ്ലൈറ്റ് ബോർഡിങ് തുടങ്ങി …”
ഞാനും അമ്മയും വെയ്റ്റിംഗ് ലൗഞ്ചിൽ നിന്ന് ബോർഡിങ് ഏരിയലേക്ക് നടന്നു…
ഫ്ലൈറ്റിൽ കയറിയപ്പോഴെല്ലാം അമ്മയുടെ മുഖം വീർത്തു ഇരിക്കുന്നുണ്ടായിരുന്നു…
“എന്റെ കൊച്ച് ദേഷ്യപെടേണ്ട…ഞാൻ വരുമ്പോൾ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ…അത് പോലെ ചെയ്ത മതി…”
“എന്നാലും…”
“എന്റെ കൊച്ചിന് എന്നെ വിശ്വാസം ഇല്ലേ…”
“മ്മ്.. “
“അഹ്…അപ്പൊ എല്ലാം പറഞ്ഞ പോലെ.. “
ഫ്ലൈറ്റ് ദുബായിൽ എത്തുന്നത് വരെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു, അമ്മയുടെ മൈൻഡ് പീസ്‌ഫുൾ ആക്കാൻ വേണ്ടി…
Dubai...
ഫ്ലൈറ്റ് ഇറങ്ങി ഞങ്ങൾ എയർപോർട്ട് ചട്ടങ്ങൾ ഒക്കെ തീർത്ത് പുറത്തേക്ക് നടന്നു …ഒരു ബാക്ക് പാക്കും, ചെറിയ ഹാൻഡ് ബാഗും മാത്രം എടുത്തത് കൊണ്ട് അതികം വെയിറ്റ് ചെയ്യേണ്ടിവന്നില്ല….
ഞങ്ങൾ ഒരു എയർപോർട്ട് ടാക്സി പിടിച്ച് നേരെ ഫ്ലാറ്റിലേക് വിട്ടു…
💬 Comments
View all comments