0%

Chapter Title : കുടുംബപുരാണം 13 [Killmonger]

Author : Kambikathakal Read All Parts 2.2K

തോൽപ്പിക്കാണോ..?? “

അമ്മ ‘വേണ്ട’ എന്ന രീതിയിൽ തലയാട്ടി…

“തല ആട്ടിയാൽ പോരാ, വാ തുറന്നു ഉറക്കെ പറ.. “

“വേണ്ട..!! “

“അഹ്.. അങ്ങനെ ആണെങ്കിൽ അമ്മ ഉറച്ച തീരുമാനം എടുക്കണം…മനസ്സിലായോ…പിന്നെ എന്തൊക്കെ വന്നാലും ഒരു കാര്യം ഓർമിച്ചു വച്ചോ…ഒറ്റയ്ക്കല്ല…ഞങ്ങൾ എല്ലാവരും ഉണ്ട് കൂടെ…ഒക്കെ…ഇനി ആരൊക്കെ ഇല്ലെങ്കിലും, എന്തൊക്കെ വന്നാലും, നടന്നാലും ഞാൻ ഉണ്ടാവും കൂടെ…ഒക്കെ... അതാദ്യം ഈ മണ്ടയിലേക്ക് കയറ്റി ഫീഡ് ചെയ്ത് വെച്ചേക്കണം കേട്ടോ…”

ഞാൻ പറഞ്ഞത് കേട്ട് അമ്മ ചിരിച്ചു കൊണ്ട് തലയാട്ടി…ആ ചിരി കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അമ്മ പകുതി ഒക്കെ ആയി എന്ന്…ഫുൾ ഒക്കെ ആകണമെങ്കിൽ അമ്മ തന്നെ വിചാരിക്കണം….

എന്റെ ഫോണിൽ വന്ന മെസ്സേജ് ടോൺ ഞങ്ങൾ രണ്ടാളുടെയും ശ്രദ്ധ തിരിച്ചു…ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു നോക്കി, ഫുഡ്‌ ഡെലിവറി ന്റെ നോട്ടിഫിക്കേഷൻ ആണ്, അപ്പോൾ തന്നെ കാളിങ് ബെല്ലും ശബ്ധിച്ചു ….

ഞാൻ അമ്മയുടെ കവിളിൽ രണ്ട് തട്ട് തട്ടി കവിളിൽ പറ്റിയ കണ്ണുനീർ തള്ള വിരൽ കൊണ്ട് തുടച്ചു കൊടുത്ത് എഴുനേറ്റു….റൂമിന്റെ വാതിൽ തുറന്ന് ഇറങ്ങിയപ്പോൾ അച്ഛൻ മെയിൻ ഡോർ തുറന്നിരുന്നു…ശബ്ദം കേട്ട് അച്ഛൻ തിരിഞ്ഞു നോക്കി.... സുബൈദയെ അവിടെ എങ്ങും കണ്ടില്ല….

ഞാൻ നേരെ ചെന്ന് ഓർഡർ വാങ്ങി ഡെലിവറി ബോയോട് ഒരു താങ്ക്സും പറഞ്ഞ് തിരിഞ്ഞു നടന്നു…

“മോനെ…”

പിന്നിൽ നിന്ന് അച്ഛന്റെ വിളി…കാലത്തിനു അപ്പുറം നിന്ന് ആരോ വിളിക്കുന്നത് പോലെ ആണ് എനിക്ക് തോന്നിയത്…ഉള്ളിൽ ‘എന്താ അച്ഛാ’ എന്ന് ചോദിക്കാൻ വെമ്പുന്ന ഒരു കുഞ്ഞു കുട്ടിയെ

💬 Comments

View all comments