0%

Chapter Title : കുടുംബപുരാണം 13 [Killmonger]

Author : Kambikathakal Read All Parts 2.3K

ഞാൻ അടക്കി നിർത്തി…മനസ്സിൽ അമ്മയുടെ കരയുന്ന ചിത്രം നിറഞ്ഞപ്പോൾ ദേഷ്യം നുരഞ്ഞു പൊന്തി, ശ്വാസം കേറ്റി വലിച്ചു ദേഷ്യം അടക്കി ഞാൻ തിരിഞ്ഞു...

“വേണ്ട…”

കൈപൊക്കി ചൂണ്ട് വിരൽ ചുണ്ടിനു കുറുകെ വച്ച് ‘മിണ്ടരുത് ‘ എന്ന് കാണിച്ചു…

“നാളെ.. “

അത്ര മാത്രം പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു…

അടുക്കളയിൽ പോയി ഒരു പ്ലേറ്റ് കൊണ്ട് വന്ന് ഞാൻ ഓർഡർ ചെയ്ത ചപ്പാത്തിയും വെജിറ്റബിൾ കുറുമയും വിളമ്പി അമ്മയ്ക്ക് നേരെ നീട്ടി…

‘വിശപ്പില്ല ‘ എന്ന് പറഞ്ഞ് അമ്മ മുഖം തിരിച്ചു…ഞാൻ ഒരു ചെറിയ കഷ്ണം മുറിച്ച് കറിയിൽ മുക്കി അമ്മയുടെ മുഖത്തിന്‌ നേരെ നീട്ടി,അമ്മ ആദ്യം എതിർത്തെങ്കിലും

‘എന്റെ കൊച്ചല്ലേ…ഞാനല്ലേ തരുന്നേ, കുറച്ച് കഴിക്ക് ‘

എന്ന ഒറ്റ ഡയലോഗിൽ അമ്മ വീണു… ഓരോ കഷ്ണം ഞാൻ അമ്മയ്ക്ക് കൊടുക്കുമ്പോൾ അമ്മ തിരിച്ച് എനിക്കും വാരിത്തരും…അങ്ങനെ പരസപരം കഴിപ്പിച്ച് വാങ്ങിച്ച ഫുഡ്‌ മുഴുവൻ തീർത്തു…. അമ്മയെ വാ കഴുകാൻ വിട്ടിട്ട് ഞാൻ പ്ലേറ്റ് ഒക്കെ എടുത്ത് അടുക്കളയിലേക്ക് പോയി….

അവിടെ അപ്പോൾ സൈനബ എന്തോ പാചകം ചെയ്യുന്നുണ്ടായിരുന്നു…. കാൽപെരുമാറ്റംകേട്ട് തിരിഞ്ഞു നോക്കിയ അവർ എന്നെ കണ്ട് ഞെട്ടി, പിന്നെ എന്നോടെന്തോ സംസാരിക്കണം എന്ന ലക്ഷ്യത്തോടെ ഇടക്കിടെ നോക്കി കൊണ്ടിരുന്നു…

ഞാൻ അവരെ ശ്രദ്ധിക്കാതെ പ്ലേറ്റ് സിങ്കിൽ ഇട്ട് കഴുകാൻ തുടങ്ങി….

“മോൻ അത് അവിടെ വച്ചോ, ഞാൻ കഴുകിക്കോളാം…”

അവർ പറഞ്ഞു….

ഞാൻ അവരെ ദേഷ്യത്തോടെ ഒന്ന് നോക്കി…അവർ പതറി കൊണ്ട് മുഖം താഴ്ത്തി…ഞാൻ എന്റെ പണി തുടർന്നു…

“മോനെ…ഞാൻ…”

അവർ എന്തോ പറയാൻ

💬 Comments

View all comments