Chapter Title : കുടുംബപുരാണം 2 [Killmonger]
ഓടി.... ???.... പറയാതെ വയ്യ അമ്മമ്മ അപാര കുക്കാണ്.... Uff... ???
ടേബിൾ വിഭവങ്ങൾ കൊണ്ട് നിറഞ്ഞു... ചക്കപ്പുഴുക്ക് ഒരു പത്രത്തിൽ, പിന്നെ പപ്പടം,, അച്ചാർ,,, നെത്തൽ (ചെറിയ കുഞ്ഞി വെളുത്ത മീൻ )പൊരിച്ചത്... ഓ.... എനിക്ക് വയ്യ....
വേഗം പോയി ഒരു സീറ്റ് പിടിച്ചു... അങ്ങനെ എല്ലാരും വന്നു ടേബിളിന് ചുറ്റും ഇരുന്നു... കഴിപ്പ് തുടങ്ങി...
അമ്മമ്മയാണ് എല്ലാർക്കും വിളമ്പിയത്... വിളമ്പിട്ട് അമ്മമ്മ എന്റെ ഇടത്തെ സൈഡിൽ വന്നു ഇരുന്നു... വലത്ത് ഉമ അത് കഴിഞ്ഞ് അച്ഛൻ പിന്നെ അപ്പുറം ഉമക്ക് ഓപ്പോസിറ്റ് അമ്മ എന്റെ നേരെ ഓപ്പോസിറ്റ് ആണ് ചെറിയമ്മ. അച്ഛന്റെ ഓപ്പോസിറ്റ് അമ്മച്ചൻ (ഒരു rectangle ടേബിൾ ആലോചിച്ചാൽ മതി )...
കഴിക്കുന്നതിന്റെ ഇടയിൽ ഞാൻ ഇടക്ക് ചെറിയമ്മയെ ഇടകണ്ണിട്ട് നോക്കും....ചെറിയമ്മ ആണേൽ ഇതൊന്നും അറിയാതെ അമ്മേനോട് സംസാരിച്ചുകൊണ്ട് ഫുഡ് അടിക്കാണ്....
കഴിച് പകുതി ആവാർ ആയപ്പോൾ ഒരു കാൽ വന്നു എന്റെ കാലിനെ ഒന്ന് തോട്ടു.... പിന്നെ തൊടൽ മാറി ഉള്ളങ്കാൽ കൊണ്ട് തഴുകാൻ തൊടങ്ങി..... ആദ്യം ഒന്ന് ഞെട്ടി എങ്കിലും ആരാണെന്ന് മനസിലായപ്പോൾ എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു... ???
അങ്ങനെ ഫുഡിങ് ഓക്കെ കഴിഞ്ഞ് ഉമ്മറ പടിയിൽ ഉമയുടെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു,, അവൾ എന്റെ മുടി മസാജ് ചെയ്തുകൊണ്ടിരുന്നു... അമ്മച്ചൻ ഒരു ചാരു കസേരയിൽ ഇരുന്ന് പഴേ കാര്യങ്ങൾ ഇങ്ങനെ അയവിറക്കി കൊണ്ട് ഇരിക്കുന്നുണ്ട്.....
"എടാ യദുവേ... ""
നല്ല പരിജയം ഉള്ള സൗണ്ട് കേട്ടപ്പോ ഞാൻ മുറ്റത്തേക്ക് ഒന്ന് തലചരിച്ചുനോക്കി... ദ
💬 Comments
View all comments