0%

Chapter Title : കുടുംബപുരാണം 2 [Killmonger]

Author : Kambikathakal Read All Parts 796

വരുന്നു മ്മള അങ്ങാടിൽ ചായക്കട നടത്തുന്ന ബാലേട്ടന്റെ മോൻ മിഥുൻ എന്നാ മിഥു....ഞാൻ തറവാട്ടിൽ വന്നാൽ ഇവനും ആയിട്ടാണോ ചുറ്റൽ,,, ആൾ നല്ല കമ്പനി ആണ്...കാണാൻ ഏകദേശം മ്മള സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ന്റെ ലുക്ക്‌ ആണ്.... എന്റെ എല്ലാ കൊള്ളാല്തായ്മക്കും കൂടെ നിന്നോളും തല്ലനായാലും വെള്ളമടിക്കാനായാലും വലിക്കാനായാലും.... തറവാട് കഴിഞ്ഞ് ഒരു രണ്ട് വീട് അപ്പുറം ആണ് ഇവന്റെ വാസസ്ഥലം... ഒറ്റമോൻ.. അമ്മ മരിച്ചു പോയ്‌.. അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോ ആന ചവുട്ടി കൊന്നത.. സംഭവം നടന്നിട്ട് ഇപ്പൊ ഒരു 4/5 വർഷം ആയി.... പാവം ആയിരുന്നു എന്നോടൊക്കെ നല്ല സ്നേഹം ആണ്... എന്റെ തീറ്റ പ്രാന്ത് അറിയുന്നേനെകൊണ്ട് എപ്പോ വീട്ടിൽ ചെന്നാലും എന്തേലും ഒക്കെ കഴിപ്പിച്ചേ വിടു.... നമുക്ക് കഥയിലേക്ക് വരാം.... ?

"യെട മിഥുവേ... വാ മോനെ വാ.." അവനെ ഞാൻ വിളിച്ചു

"രാവിലെ കണ്ടായിരുന്നു നീ കാറിൽ പോവണെ.... അപ്പൊ ഞാൻ കടേൽ അപ്പാന്റെ കൂടെ ഉണ്ടായിരുന്നു.... ഇപ്പോഴാ ഒന്ന് ഫ്രീ ആയെ എന്നാ പിന്നെ നിന്നെ ഒന്ന് കണ്ടേക്കാം എന്ന് വച്ചു.."" എന്ന് പറഞ്ഞു അവൻ എന്നെ നോക്കുന്നെന്റെ എടേൽ ഉമയെയും ഒന്ന് നോക്കി ഒരു ചെറു ചിരി കൊടുത്തു... അത് കണ്ട് ഞാൻ ഉമയെ ഒന്ന് നോക്കി... അവൾ അവനെ നോക്കി പുച്ഛത്തോടെ മുഖം തിരിച്ചു....

സംഭവം എന്താച്ചാൽ...ഇവന് ഉമയിൽ ഒരു ചെറിയ കണ്ണുണ്ട്.. സംഭവം അത് തന്നെ പ്രേമം... പക്ഷെ ഇവൾക്ക് ഇഷ്ടം അല്ല.... ഇവൾ ആണ് എന്നോട് പറഞ്ഞെ ഇവന്റെ നോട്ടം ശെരി ആല്ല

💬 Comments

View all comments