Chapter Title : കുടുംബപുരാണം 2 [Killmonger]
ഉത്സവം ഒക്കെ അല്ലെ അപ്പൊ നേരത്തെ ഇങ്ങോട്ട് പൊന്നു...."" അവന്റെ എല്ലാ കോപ്രായങ്ങളും ശ്രെദ്ധിച്ച ഞാൻ അവന് മറുപടി കൊടുത്തു...
"കച്ചോടം എങ്ങെനെ ഉണ്ടെടാ മിഥുവേ...""അവനെ കണ്ട അമ്മച്ചൻ ചോദിച്ചു
"തരക്കേടില്ല രാഘവേട്ട... ഇപ്പൊ ഉത്സവത്തിന്റെ തിരക്ക് ഒക്കെ ആവാർ ആയില്ലേ അതുകൊണ്ട് കൊറച്ചു ആളുകൾ ണ്ട്.... അല്ലേൽ പിന്നെ എന്തേലും വീട്പണിക്കോ മറ്റോ പണികാർ വരണം..""മിഥു
""ആഹ്.. നീ ഇപ്പൊ എങ്ങടാ വീട്ടിലേക് ആണോ ""ഞാൻ
""ആഹ്ടാ... ഉച്ചക്കത്തെ തിരക്ക് കഴിഞ്ഞു ഇനി വൈകിട്ട് നോക്യാമതി അത് വരെ ഫ്രീ ആണ് ""മിഥു
""അല്ല.. അപ്പൊ കടേൽ ബാലനെ സഹായിക്കാൻ ആരാ??..."അമ്മച്ചൻ
"അത്.. ഇപ്പൊ ഒരു ഹിന്ദികാരൻ ഉണ്ട്.. അവൻ ആയിക്കോളും..""മിഥു
"നീ ഇപ്പൊ ഫ്രീ ആണെന്നല്ലേ പറഞ്ഞെ.... ന്നാ വാ നമുക്കൊന്ന് ചുറ്റിട്ട് വരാം?? ""ഞാൻ ഉമയുടെ മടിയിൽ നിന്ന് എഴുനേറ്റ് അവനോട് ചോദിച്ചു
"ആഹ്... എന്നാ പോരെ..."" മിഥു
"നീ ഉണ്ടോടി " ഞാൻ ഉമയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി ചോദിച്ചു...
""ആഹ് ഞാൻ എങ്ങും ഇല്ല.... എനിക്ക് ഉറക്കം വരണ്ട്.. ഞാൻ ഇത്തിരി നേരം കിടക്കാൻ പോവാ..""അവൾ എന്നെ നോക്കി ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞട്ട് എഴുനേറ്റ് അകത്തേക്ക് പോയി....
അത് കണ്ട് എനിക്ക് വന്ന ചിരി ഞാൻ കഷ്ട്ട പെട്ടന്ന് ഒതുക്കി... ???
"എന്നാ അമ്മച്ചാ ഞങ്ങൾ ഒന്ന് കറങ്യേച്ചും വരാം.. ആരേലും ചോദിച്ച പറഞ്ഞ മതി.ഓക്കേ ..""അമ്മച്ചനോട് അതും പറഞ്ഞു ഞാൻ തിരിഞ്ഞ് അവനോട് നടന്നോളാൻ കണ്ണ് കാണിച്ചു...
"ഇരുട്ടണെന്റെ മുന്നേ തിരിച്ചു പോരേണ്ടു... ഇഴജന്ധുക്കൾ ഒക്കെ ള്ളതാ...""അമ്മച്ചൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു..
അതിന് ഞാൻ തിരിഞ്ഞ് നോക്കാതെ കയ്പ്പൊക്കി ഒരു തുമ്പ്സപ്പ് കൊടുത്തു...????
അങ്ങനെ ഞങ്ങൾ നടന്ന് കുറച്ചു എത്തിയപ്പോ...
"അല്ല.. എന്താ മോനെ നിന്റെ പരുപാടി??"" മിഥു എന്നോട് ചോദിച്ചു..
"എന്ത് പരുപാടി.. നമ്മൾ മെല്ലെ നടക്കുന്നു... കാഴ്ചകൾ ഒക്കെ കാണുന്നു... ഗ്രൗണ്ടിൽ പോകുന്നു... അങ്ങനെ അങ്ങനെ....""ഞാൻ പറഞ്ഞു
""അതല്ല മൈരേ... നിന്റെ ഭാവി പരുപാടി ന്താന്ന ചോയ്ച്ചേ...""മിഥു
""അങ്ങനെ മര്യാദക്ക് ചോയ്ക്ക് കുണ്ണേ.""ഞാൻ
(നോക്കണ്ട
💬 Comments
View all comments