Chapter Title : കുടുംബപുരാണം 2 [Killmonger]
ഉണ്ണി വീട് വിട്ടാൽ ഞങ്ങൾ തറകൾ ആണ് നല്ല കൂതറകൾ..?????)
"അതിപ്പോ പ്രേത്യേകിച് പരുപാടി ഒന്നും ഇല്ല.. Engg കഴിഞ്ഞപ്പോ തൊട്ട് തൊടങ്യെത്ത വീട്ടീന്ന് പണിക്ക് പോവാൻ പറയാൻ... മനുഷ്യൻ ഇത്രേം കഷ്ടപ്പെട്ടിട്ട്.. ഒന്ന് റസ്റ്റ് എടുക്കാൻ കൂടെ സമ്മതിക്കൂല... ബ്ലഡി ഗ്രാമവാസിസ്....""ഞാൻ
"ബെസ്റ്റ്... അപ്പൊ പണി ഒന്നും ആയില്ലേ ???""മിഥു
"ആയില്ലെന്ന് ചോദിച്ചാൽ.... അവിടെ അച്ഛന്റെ കൂട്ടുകാരൻ വർക്ക് ചെയുന്ന കമ്പനി ണ്ട്.. Software... അവിടെ കിട്ടും..ബട്ട് എനിക്ക് അത് താല്പര്യം ഇല്ല.""ഞാൻ
"അതെന്തു.. നല്ലതല്ലേ.."മിഥു
"നല്ലതൊക്കെ തന്നെ... പക്ഷെ എനിക്ക് അവിടെ വർക്ക് ചെയ്യണ്ട... കൊറേ കാലം ആയില്ലേ അവിടെത്തന്നെ.... ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്... യൂറോപ്പ്ലേക്ക് നോക്കയാലോന്ന് ഒരു ആലോചന ഇല്ലാതില്ല..""ഞാൻ
"അത് പൊളിച്ചു... ഓഹ് മദാമ്മമാരെ ഓകേ കണ്ട് വെള്ളം ഇറക്കാം...എടാ ഭാഗ്യവാനെ.."മിഥു
"ഒന്ന് പോയെടാ.. മദാമ്മമാർ കൊറേ അവിടെയും ണ്ട അതിന് യൂറോപ്പിലേക് പോണോന്നില്ല... ""ഞാൻ
""പിന്നെ എന്ത് ഉണ്ടാക്കാന നീ പോണേ??""മിഥു
""ഒന്നും ഉണ്ടാക്കാനല്ല... ഒരു ആഗ്രഹം..നമുക്ക് നോക്കാം ""ഞാൻ
""മം. "അവൻ എന്നെ നോക്കി ഒന്ന് നീട്ടി മൂളി
"ആഹ് അത് വിട് എന്താ നമ്മുടെ ഇപ്പോഴത്തെ അജണ്ട...??""ഞാൻ അവനോട് ചോദിച്ചു...
""ഒന്ന് വലിച്ചാലോ " മിഥു
"മച്.. എനിക്ക് രണ്ടെണ്ണം അടിച്ചാലേ വലിക്കാൻ മൂഡ് വരും ""ഞാൻ അവനെ നോക്കി താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..
""ഓഹ്.. ഇങ്ങനത്ത ഒരു സാധനം..."മിഥു എന്നെ ഒന്ന് പുച്ഛിച്ചു
"എന്തായാലും ഞാൻ വലിക്കാൻ പോവാ.. ഫുഡ് അടിച്ച ഇത് വലിച്ച ഒരു സുഖവ..."മിഥു
"അഹ്.. നീ എന്തേലും കാണിക്ക് ""ഞാൻ
അവൻ അതും പറഞ്ഞു ഇട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഗോൾഡ് ന്റെ ഒരു സിഗററ്റും ഒരു തീപ്പെട്ടിയും എടുത്ത് കത്തിച്ച വലിക്കാൻ തൊടങ്ങി...
ഞങ്ങൾ അങ്ങനെ നടന്ന് പാടവരമ്പത്തൂടെ ഒക്കെ പോവുകയ്യായിരുന്നു...
അപ്പൊ ഉണ്ട് കുറച്ചു അപ്പുറത്തുകൂടെ ഒരു പെണ്ണ്... ഒരു പച്ച പാവാടയും ടോപ്പും ഇട്ട് മുടി ഒക്കെ പിന്നി, നെറ്റിയിൽ ഒരു ചന്ദന കുറിയും തൊട്ട് ഒരു ഇരു നിറക്കാരി തൂക്ക് പാത്രം പിടിച്ചോണ്ട് പാട
💬 Comments
View all comments