0%

Chapter Title : കുടുംബപുരാണം 2 [Killmonger]

Author : Kambikathakal Read All Parts 803

ഒന്ന് പുകച്ചതാ... ??

""പിന്നെ നീ എന്ത് കരുതി,, നിന്റെ അനിയത്തി തേച്ചെന്ന് വെച്ച നിരാശ കാമുകനെ പോലെ നടക്കാണെന്നോ... നമുക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ്..""മിഥു

""മ്മ്മ്... നടക്കട്ടെ നടക്കട്ടെ...."ഞാൻ അവനെ നോക്കി കൊള്ളാം എന്നാ രീതിയിൽ തലയാട്ടി കൊണ്ട് പറഞ്ഞു...

"താങ്ക് യൂ "മിഥു

"എന്താ പേര്??"ഞാൻ അവനോട് ചോദിച്ചു

"അതുല്യ "മിഥു

"എന്താ ചെയ്ണെ??""ഞാൻ

"+2 പഠിക്യ ഇവിടത്തെ സ്കൂളിൽ "മിഥു

"+2??""ഞാൻ അവനെ സംശയതോടെ

""നോക്കണ്ട മനസിലായി....18 കഴിഞ്ഞു... അവളെ ലേറ്റ് ആയിട്ടാ സ്കൂളിൽ ചേർത്തെ..""മിഥു ഞാൻ ചോദിച്ചത് മനസിലായ പോലെ മറുപടി പറഞ്ഞു..

""അല്ല.. വെറുതെ ചോയ്ച്ചതാ.. പോക്സോ കേസിനൊക്കെ അകത്തു പോയാൽ കഴിഞ്ഞു കത്തിക്കൽ....""ഞാൻ പറഞ്ഞു....

ഞങ്ങൾ അതും പറഞ്ഞു അവളെ കണ്ട ഇടത്തേക്ക് നോക്കിയപ്പോഴേക്കും അവൾ പോയിരുന്നു.... അത് ഞങ്ങൾക്ക് ഒരു വിഷമം ആയി... ഒരു നയന സുഖം പോയില്ലേ (കൂട്ടുകാരന്റെ ലൈൻ ആണെന്ന് വെച്ച നോക്കാൻ പാടില്ല എന്നൊന്നും ഇല്ലാലോ.. ഏത് )

""മം.. വാ നമ്മക് അമ്പലം വരെ ഒന്ന് പോയി വരാം..""ഞാൻ തിരിഞ്ഞ് നടന്ന് കൊണ്ട് പറഞ്ഞു...

"ഓഹ്‌ക്കെ ""അതും പറഞ്ഞു അവൻ കഴിയാറായ സിഗിറേറ്റ് ഒന്ന് അയഞ്ഞവലിച് പുകയുതി,,,നിലത്തേക്ക് ഇട്ട് ചവിട്ടി കെടുത്തി...

""അല്ലടാ... നീ സീരിയസ് ആണോ അതോ... മം... അതിന് ആണോ??""ഞാൻ നടക്കുന്നതിന് ഇടയിൽ അവനോട് ചോദിച്ചു...

""സീരിയസ് ആണോന്ന് ചോദിച്ച.... സീരിയസ് ആയിക്കൂടായിക ഇല്ല....""ഒരു അവിഞ്ഞ ചിരിയോട് കൂടി അവൻ പറഞ്ഞു...

""കൊള്ളാം മോനെ.. നിന്നെ ഞാൻ നിരുത്സാഹ പെടുത്തുന്നില്ല..""അവന്റെ മറുപടിക്ക് ഞാൻ മണിച്ചിത്രതാഴിലെ തിലകന്റെ ഡയലോഗ് അങ്ങ്

💬 Comments

View all comments