Chapter Title : കുടുംബപുരാണം 3 [Killmonger]
,എഹ് ,”യദു അമ്മമ്മയെയും അമ്മയെയും കെട്ടിപ്പിടച്ച് കവിളില് ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു , (ഒരു സ്പർശന സുഗം ).
“ഞാനും ഉണ്ട് ചേട്ടാ , നോക്ക് എങ്ങനെ ഉണ്ട് ?.”പെട്ടെന്ന് ഉമ പിന്നിൽ വന്ന് ചോദിച്ചു
തിരിഞ്ഞ് നോകി ഞാൻ ഞെട്ടി പോയി ,നല്ല അടിപൊളി കസവ് സാരി ഉടുത്ത് എന്റെ പെങ്ങളൂട്ടി .. കണ്ണ് തള്ളി പോയി അപാര ലൂക്ക് . അവളുടെ സൌന്ദര്യം മൊത്തം എടുത്ത് കാണിക്കുന്ന രീതിയില് നല്ല വിർത്തി ആയി ഉടുത്തിരിക്കുന്നു . ഞാൻ കണ്ണെടുകാതെ നോക്കി നിന്നു , ഞാൻ നോക്കുന്നത് കണ്ട് അവൾ
“എന്തേ ചേട്ടാ കൊള്ളുലെ ,ബോർ ആയോ .”
ഞാൻ തിരിഞ്ഞ് അമ്മയോട്
“സത്യം പറ ഇവളെ പെണ്ണ് കാണിക്കാൻ കൊണ്ട് പോകുവല്ലേ , അല്ലാതെ ഇങ്ങനെ ഒരുക്കി കെട്ടുല .. പറ ..”
തിരിഞ്ഞ് ഉമയെ ഒന്നുകൂടെ നോക്കിട്ട്
“എൻടെ അമ്മോ , പൊളി , കിടുക്കി തിമിർത്ത് കലക്കി , മറ്റെ പടത്തില് ലാലേട്ടൻ ചോയ്കണ പോലെ , ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രേതയെക്ഷപെട്ടതോ എന്ന് ചോദികണം .”
ഞാൻ ഇത് പറഞ്ഞപ്പോള് അവളുടെ മുഖം താമര വിടരുന്നത് പോലെ വിടര്ന്നു .
“പൊന്നു മോളേ സൂക്ഷിച്ചോ ചിലപ്പോ നാളത്തന്നെ നിന്നെ പെണ്ണ് ചോദിക്കാൻ ആള് വരും.” യദു
ഇതും പറഞ്ഞു ഒന്ന് വെറുതെ ചുറ്റും നോകിയ ഞാൻ ചെറിയമ്മയെ കണ്ടില്ല
“അമ്മേ , ചെറിയമ്മ എവിടെ ?.”
“അവള് വരുന്നില്ലന്നു .” അമ്മ
“അതെന്താ ?”
“ആവോ , എനിക്ക്
💬 Comments
View all comments