Chapter Title : കുടുംബപുരാണം 3 [Killmonger]
അറിയാൻ പാടില്ല ,ഞാൻ കൊറേ വിളിച്ചു നോക്കി .”അമ്മ
“അവള് കൊറേ ആയി പുറത്തേക്ക് ഒക്കെ ഒന്ന് പോയിട്ട് , എൻടെ കുട്ടി പാവം ,അവൾ അവൾഡേ ജീവിതം ഇവിടത്തെ അടുക്കളെലും പറമ്പിലും ആയി അവൾ തന്നെ തറച്ചിട്ടു .”അമ്മമ്മ
സീൻ ശോകം ആകാൻ തൊടങ്ങി എന്ന് കണ്ട് ഞാൻ
“അഹ ,അങ്ങനെ വിട്ട പറ്റൂലാലോ , ഞാൻ ഇപ്പോ വെരാം , 1min .”
ഞാൻ തറവാടിന്റെഅകത്തേക്ക് ചെറിയമ്മയെയും നോക്കി പോയി
“ചെറിയമ്മേ ,പൂയി ..”
നോക്കി നോക്കി ചെറിയമെന്റെ റൂമിൽ എത്തിയപ്പോ ഉണ്ട് ആള് അവിടെ, ഒരു അയഞ്ഞ ലൈറ്റ് ബ്ല്യൂ പൊലിസ്റ്റര് ശരി ആയിരുന്നു വേഷം .
“നല്ല ആള , ഇവിടെ വന്ന് നിക്കാണോ , വന്നേ അവിടെ എല്ലാരും റെഡി ആയി പോവാന് നിൽക്ക ,, വേഗം റെഡി ആയി വന്നേ .” യദു
“ഞാൻ ഇല്ലാട , നിങ്ങള് പൊയ്ക്കൊ .” ചെറിയമ്മ
“അതെന്താ ഇല്ലാതെ , എന്തേലും വയ്യായ്ക ?.” യദു
“എയ് , അങ്ങനെ ഒന്നും,ഇല്ല .” ചെറിയമ്മ
“പിന്നെ എന്താ പിരിഡസ് ആയോ ?.”യദു
ഞാൻ ഇങ്ങനെ വെട്ടിത്തുറന്നു പറഞ്ഞപ്പോൾ അത് വരെ കട്ടിലിൻടെ സൈഡിൽ ഇരുന്നു ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്ന ചെറിയമ്മ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി .
ഞാൻ “എന്തേ?” എന്നുള്ള ഭാവത്തില് പുരികം പൊക്കി ..
ചെറിയമ്മ മുഖം താഴ്ത്തി തല ആട്ടി .. പാവം നാണം വന്നതാ ..
‘അപ്പോ ഒരു കുഴപ്പവും ഇല്ല ,എന്ന സുലോചന
💬 Comments
View all comments