Chapter Title : കുടുംബപുരാണം 3 [Killmonger]
വച്ചിട്ടുണ്ട് .
എല്ലാരും തൊഴാൻ തുടങ്ങി , നല്ല തിരക്ക് ഉണ്ടായിരുന്നു , ഇന്ന് വെള്ളിയാഴ്ച ആണല്ലോ അതൊണ്ടയിരിക്കും ..
തൊഴുന്നവരെ രണ്ടു റോ ആയി തിരിച്ചിട്ടുണ്ട് , നടുഭാഗം കാലി .. ഞാൻ ഇടത്തെ സൈഡിൽ നിന്നു എന്റെ മുൻപിൽ ഉമ അവളുടെ മുൻപിൽ ചെറിയമ്മ അച്ഛനും അമ്മച്ചനും ഏറ്റവും മുൻപിൽ , ഇവര്ക്ക് ഈ മുൻപിൽ പോയി നിന്നിട്ട് എന്ത് സുഗo ആണോ കിട്ടുന്നെ , വലത്തെ സൈഡിൽ അമ്മയും അമ്മമ്മയും . അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് അമ്മയുടെ പുറകില് ഒരു പെണ്ണ് അപ്സരസ്സിനെ പോലെ , നല്ല സെറ്റ് സാരി ഒക്കെ ഉടുത്ത് , മുടി ഒക്കെ എണ്ണ തേച്ച് വിർത്തി കുളി പിന്നി ഇട്ടിരിക്കുന്നു, അതില് ഒരു തുളസ്സി കതിര് ചൂടി , നീളമുള്ള കഴുത്ത്, വിരിഞ്ഞു നിൽകുന്ന മാറും ഒതുങ്ങിയ വയറും സൈഡിൽ നിന്ന് നോക്കുന്നത് കൊണ്ട് എല്ലാം നല്ല ക്ലിയർ ആയി കാണാം , തള്ളി നിൽകുന്ന കുണ്ടിയും , കറുപ്പാണേലും നല്ല ഐശ്വര്യം നിറഞ്ഞ മുഖം (അപ്സരസ്സുകൾ എല്ലാരും വെളുത്തിട്ടണെന്ന് എവിടെയും എഴുതിവച്ചിട്ട് ഒന്നും ഇല്ലലോ , പിന്നെ വെളുപ്പ് ആണ് സൌന്ദര്യത്തിന്റെ പര്യായം എന്ന ചിന്താഗതി മാറ്റണം it’s 2022 man ചേഞ്ച് യുവർ തോട്ട്സ്.). ഞാൻ കുറച്ച് നേരം അവളെ നോക്കി നിന്നു , പിന്നെ പരിസര ബോധം വന്നപ്പോള് നോട്ടം മാറ്റി . എന്നാലും ഇടക്ക് ഒളികണ്ണിട്ട് അവളെ നോക്കും ..
പ്രാർഥിച്ച് കഴിഞ്ഞ് ഞങ്ങള് അമ്പലപ്പറമ്പിൽ നിൽക്കുമ്പോള് ആണ് ഞാൻ ദൂരെ
💬 Comments
View all comments