0%

Chapter Title : കുടുംബപുരാണം 3 [Killmonger]

Author : Kambikathakal Read All Parts 824

ഭയങ്കര ദേഷ്യം ആണ്.. അത് കാര്യം ആകേണ്ട “”
ഞാൻ അവളെ വെറുതെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല…
“ചേട്ടനെ രണ്ട് ദിവസം കണ്ടില്ല…എന്ത് പറ്റി…ചേച്ചി അങ്ങനെ പറഞ്ഞോണ്ട് ആണോ?? “”
“”ഏയ് അതോണ്ട് ഒന്നും അല്ല…ഞാൻ ഇവിടെ ഇല്ലായിരുന്നു.. “”
“”അത് ചുമ്മാ ഞാൻ കണ്ടല്ലോ ചേട്ടനെ ഇവിടെ “”
അതിന് ഞാൻ ഒരു ചമ്മിയ ചിരി ചിരിച് കൊടുത്തു…
“ഉം ഉം “ അവൾ ആക്കിയ പോലെ ഒന്ന് ചിരിച്ചു
“അല്ല നിനക്ക് ഇന്ന് ട്യൂഷൻ ഇല്ലേ “”
“പോവണം ചേട്ടാ.. “”
“എവിടാ പോണേ ട്യൂഷൻ “”
“നമ്മുടെ വടക്കേപാടത് രമണിച്ചേച്ചി ഉണ്ടല്ലോ അവരുടെ മോൾ engg ആണല്ലോ അവരാണ്…””
“ഓഹ്.. ഓകെ “”
അങ്ങനെ അവൾ ഒരു നല്ല ചിരി തന്ന് ട്യൂഷൻ പോയി…
പിന്നെ ഇത് സ്ഥിരം ആയി…. എന്നും വൈകീട്ട് അവൾ വരും സിപ്-അപ്പ്‌ വാങ്ങും കുറച്ചു നേരം സംസാരിക്കും….
അങ്ങനെ..അങ്ങനെ ഞാൻ അതിനെ അങ്ങ് വളച്ചു ????…
(To present….)
“അമ്പടാ കേമാ സണ്ണി കുട്ടാ…”” യദു അവനെ പുകഴ്ത്തി…
“വിറ്റ് അതല്ല അവൾക്ക് എന്നോട് ആദ്യമേ ചെറിയ ക്രഷ് ഉണ്ടായിരുന്നു എന്നാ പറഞ്ഞെ ” മിഥു
“അത് പൊളിച്ചു… കേട്ടിട്ട് അവൾ സീരിയസ് ആണെന്ന് തോനുന്നു.? ” യദു
“അതെ സീരിയസ് ആണ് ” മിഥു
“നീ ആണോ? ” യദു
“ആയിക്കൂടായിക ഇല്ല, മനസ്സ് ചെറുതായിട്ട് ചെയ്യുന്നുണ്ടോ എന്ന് സംശയം ” മിഥു
“നല്ലതാ വിട്ട് കളയണ്ട, നമ്മുടെ വാരിഎല്ല് ആയിട്ട് ചിലര് വരും, ദി

💬 Comments

View all comments