0%

Chapter Title : കുടുംബപുരാണം 3 [Killmonger]

Author : Kambikathakal Read All Parts 824

വൺ എന്നൊക്കെ പറയില്ലേ, വിട്ട് കളയരുത്…നിന്റേത് ചിലപ്പോ ഇവൾ ആയിരിക്കും ” യദു
അങ്ങനെ വർത്തമാനം പറഞ്ഞു ഞങ്ങൾ നടപ്പ് തുടർന്നു…
“എടാ നമുക്ക് ഒന്ന് അമ്പലത്തിൽ പോയി നോക്കിയാലോ…രണ്ട് ദിവസം കഴിഞ്ഞൽ ഉത്സവം അല്ലെ..” യദു
“ഓകെ ” മിഥു
അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു…
“അല്ല മോനെ നീ സ്ഥിരം ആയി അപ്പന്റെ കൂടെ നില്കാൻ ആണോ പ്ലാൻ, സ്വന്തമായ ഒന്നും നോക്കുന്നില്ലേ?” യദു
“അല്ലടാ , നോക്കുന്നുണ്ട്” മിഥു
“എന്ത് നോക്കുന്നുണ്ട് ന്ന്.. എനിക്ക് അറിഞ്ഞൂടെ നിന്നെ ” യദു
മിഥു അതിന് തല ചമ്മി തല ചൊറിഞ്ഞു…
“ഞാൻ ചെറുതായിട്ട് ടൈൽ പണിക്ക് ഒക്കെ പോകുന്നുണ്ട് പിന്നെ അല്ലറ ചില്ലറ കല്ല് പണി അങ്ങനെ അങ്ങനെ ” മിഥു
“അവളെ കെട്ടി നല്ലത് പോലെ ജീവിക്കാൻ അത് മതി എന്ന് നിനക്ക് തോന്നുന്നുണ്ടോ? ” യദു
“അതില്ല, സ്വന്തം ആയി ഒരു ഷോപ്പ് ഇട്ടാലോ ന്ന് ഒരു ആലോചന ഉണ്ട്, പക്ഷെ ക്യാഷ് ആണ് പ്രശ്നം ” മിഥു
“അത് കൊള്ളാം എന്ത് ഷോപ്പ് ആണ് നീ ഉദ്ദേശിക്കുന്നെ? ” യദു
“അത് തീരുമാനിച്ചില്ല ”
“ഒരു ഡ്രസ്സ്‌ ഷോപ്പ് ഇട്ടാലോ, അങ്ങാടിയിൽ, ഇവിടെ ആണേൽ ഒരു നല്ല ഡ്രസ്സ്‌ ഷോപ്പ് ഇല്ല, എല്ലാരും ടൗണിൽ ആണ് പോണത്.. ഞാൻ ഷെയർ ഇടാം..”
“അത് പൊളിക്കും, പക്ഷെ കടയ്ക്ക് പറ്റിയ റൂം ഒക്കെ വേണ്ടേ?”
“അമ്മച്ചൻ ഒരു റൂം ഉണ്ട്, അത് കറക്റ്റ് ആയിരിക്കും, പക്ഷെ അതിന്റെ കാര്യം നീ തന്നെ

💬 Comments

View all comments