Chapter Title : കുടുംബപുരാണം 3 [Killmonger]
അമ്മച്ചൻ ആയി സംസാരിക്കണം, ഞാൻ നോക്കുല…അത് നീയും അമ്മച്ചനും ആയി ഡീൽ ആക്കിക്കോ…പിന്നെ ആദ്യമേ പറഞ്ഞേക്കാം ഫ്രണ്ട്ഷിപ് വേറെ ബിസിനസ് വേറെ…അതിൽ എന്തേലും ഉഡായിപ്പും ആയി വന്ന…മോനെ…ആഹ് ” യദു
“അഹ്.. നീ ടെറർ ആവല്ലേ…. അത് നമുക്ക് സെറ്റ് ആക്കാം… ആദ്യം പോയി ലോൺ എടുക്കാൻ ഉള്ള പരുപാടി സെറ്റ് ആക്കണം…”മിഥു
“നീ ആവേശം മൂത്ത് കോളം ആക്കൂല്ലലോ ”യദു
“ഒന്ന് പോടാ.. കൊറേ കാലം ആയി ഉള്ള ആഗ്രഹം ആയിരുന്നു സ്വന്തം ആയി ഉള്ള ഒരു ഷോപ്പ്…ഇപ്പൊ നീ കൂടെ വന്നപ്പോ ഒരു ധൈര്യം ആയി…ഇനി ഞാൻ ഒരു പൊളി പൊളിക്കും…അല്ല നിനക്ക് എവിടുന്നാ ക്യാഷ്…അച്ഛൻ തരുവോ…” മിഥു
“അല്ലടാ…അവിടെ ആയിരുന്നപ്പോൾ കുറച്ചു അൽകുത്ത് പരുപാടി ഒക്കെ കാണിച്ച കുറച്ചു ക്യാഷ് ഒപ്പിച്…പിന്നെ ഞാൻ അത്യാവശ്യം പ്രോഗ്രാമിന് ഒക്കെ ചെയ്യും ഫ്രീലാൻസ് ആയി…അങ്ങനെ രണ്ട് മൂന്നു പേർക്ക് ചെയ്ത് കൊടുത്ത് ആ വക കുറച്ചു ക്യാഷ് ണ്ട്.. ” യദു
“എടാ ഭീകര നീ കാണുന്ന പോലെ ഒന്നും അല്ല ലെ…കൊള്ളാം ” മിഥു അവനെ അശ്ചര്യ പൂർവ്വം നോക്കി
“കാണാൻ നല്ല ലുക്ക് ഇല്ലന്നെ ഉള്ളു ഭയങ്കര ബുദ്ധിയാ ” യദു മീശമാധവനിൽ സലിം കുമാർ നേ അനുകരിച്ചു..
ഞങ്ങൾ അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി…അവിടെ ഒരുക്കങ്ങൾ ഏതാണ്ട് കഴിയാറായി….
ഞങ്ങൾ ഉള്ളിൽ കയറിയില്ല…പുറത്ത് കൂടെ നടന്നു ഒരുക്കങ്ങൾ ഒക്കെ നോക്കി…. മരങ്ങളിൽ തൂകിയ കൊടികൾ….അങ്ങിങ്ങായി ഉള്ള പന്തലുകൾ…. കടകൾ കായുള്ള സ്റ്റേളുകൾ എല്ലാം നോക്കി ഞങ്ങൾ നടന്നു…
“മിഥുഎട്ടാ…”
വിളികേട്ട് തിരിഞ്ഞ്
💬 Comments
View all comments