0%

Chapter Title : കുടുംബപുരാണം 3 [Killmonger]

Author : Kambikathakal Read All Parts 828

നോക്കിയപ്പോ അതുല്യ ഉണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു…
“ഏട്ടൻ തൊഴാൻ വന്നതാണോ?” അതുല്യ മിഥുനോട് ചോദിച്ചു
“ആര് ഇവനോ… ഫ്ർ…” ഞാൻ അവനെ കളിയാക്കി…
“ഇത് ആരാ ഏട്ടാ? ” അതുല്യ എന്റെ നേരെ മുഖം ചുളിച്ചു നോക്കികൊണ്ട് ചോദിച്ചു. അവളക്ക് ഞാന് അവനെ കളി ആക്കിയത് ഇഷ്ടപ്പെട്ടില്ല .
“ഇത് എന്റെ ഫ്രണ്ട് യദു, ദുബായ് ൽ ആയിരുന്നു, ഉത്സവം ആയി വന്നതാ…നമ്മളെ രാഗാവേട്ടൻ ഇല്ലേ പുളിയൻപറമ്പിലെ (പുളിയൻ പറമ്പ് അമ്മയുടെ തറവാട്ട് പേര് ആണ് ).. ആഹ്.. മൂപ്പർടെ കൊച്ചുമോന.” മിഥു .
“ഹെയ്..” ഞാൻ അവൾക്ക് നേരെ എന്റെ കൈ ഷേക് ഹാൻഡ്ന് ആയി നീട്ടി .. പക്ഷേ അവൾ അത് ശ്രദ്ധിച്ചത് പോലും ഇല്ല .. ഞാൻ ശശി ആയി ..(പകരം വീട്ടിയേതാ നായിന്റെ മോള് )..
അവൾ പിന്നെ അവനോട് ഓരോന്ന് പറയാൻ തുടങ്ങി .. രണ്ടാളും അവരുടെ ലോകത്ത് ആയെന്ന് കണ്ടപ്പോൾ ഞാൻ മെല്ലെ അവിടെ നിന്ന് വലിഞ്ഞു .. വെറുതെ എന്തിനാ നമ്മൾ അവരുടെ സ്വർഗത്തിലെ കാട്ടുറുമ്പ് ആകുന്നേ ..
ഞാൻ മെല്ലെ അമ്പലത്തിന്റെ മുൻവശം ഒരു ആൽ മരം ഉണ്ട് അതിന്റെ ചുറ്റും ചെങ്കല്ല് കൊണ്ട് കെട്ടിടുണ്ട് അതിന്റെ മുകളിൽ കേറി കിടന്നു .. നല്ല പോസിറ്റീവ് ഫീല് ആണ് ഇവിടെ ഇങ്ങനെ കിടക്കാൻ .. എന്നൊക്കെ ഇവടെ തൊഴാൻ വന്നിട്ടുണ്ടോ അപ്പോഴൊക്കെ കുറച്ച് നേരം എങ്കിലും ഞാൻ ഈ ആൽ മരച്ചുവട്ടിൽ കിടക്കും .. ഞാൻ അങ്ങനെ കണ്ണും അടച്ച്,കൈ മുഖത്തിന് കുറുകെ

💬 Comments

View all comments