Chapter Title : കുടുംബപുരാണം 5 [Killmonger]
അല്ലേ ..”
യദു –“എന്ത് പാട് .. ഇന്ന് ശനി .. നമ്മൾ മറ്റന്നാള് രാവിലെ പോയി കര്യങ്ങള് റെഡി അയക്കുന്നു ..”
അമല –‘അത് വേണോ ?”
യദു –“എന്തേ എന്റെ കൂടെ വേരാൻ പേടി ഉണ്ടോ ?. ഒറ്റയ്ക്ക് വേരണം എന്ന് ആരും പറഞ്ഞില്ല ..”
അമല –“കൂടെ വരുന്നെന് കോഴപ്പം ഉണ്ടായിട്ട് അല്ല ..”
യദു –“പിന്നെ ?”
അമല –“എന്നാലും ..”
യദു –“ 80862255## ഇതാണ് എന്റെ നംബർ .. പോകാൻ റെഡി ആണെങ്കില് വിളിക്കാം ..”
അതും പറഞ്ഞു ഞാൻ നടന്ന് അകന്നു ..
തറവാട്ടിൽ ..
എല്ലാവരും അടുക്കളേല് പണിയില് ആയിരുന്നു .. അച്ഛനും അമ്മച്ചനും ചിക്കൻ വിർത്തി ആക്കുന്നു ,, അമ്മമ്മയും അമ്മയും ചെറിയമ്മയും പച്ചകറി അരിയുന്നു ചട്ടിൽ എന്തൊകയോ വാഴറ്റുന്നു .... ഉമ അവരുടെ സൈഡിൽ ഇരുന്ന് മുറിച്ച് വച്ച കാരറ്റും മറ്റും എടുത്ത് വിഴുങ്ങുന്നു ..
ഞാനും അവരുടെ കൂടെ കൂടി .. അമ്മയെ മാറ്റി ഞാൻ പച്ചകറി അരിയാൻ തുടങ്ങി .. എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മ മറ്റ് പണികൾ ചെയ്യാന് പോയി .. ഇന്ന് അച്ഛന്റെ കുറച്ചു ഫ്രെൻഡ്സ് വരുന്നുണ്ട് അതിന്റെ ഒരുക്കം ആണ് ..
ഒരു 12 മണി ആയപ്പോഴേക്കും ഏകദേശം റെഡി ആയി .. നല്ല തേങ്ങ അരച്ച് ഇട്ട ചിക്കൻ കറിയും .. ആകോലി പൊളളിച്ചതും , കാബേജ് ഉപ്പേരിയും , പപ്പടവും , നാരങ്ങ അച്ചാറും ,പിന്നെ അടിപൊളി പാലക്കാടന് മട്ട അരി ചോറും .. നമ്മക്ക് അത് പോരേ അളിയാ ....
അങ്ങനെ ഒരു 1 മണി ആവര് ആയപ്പോള് അവര് എത്തി .. സുമേഷും ഗിരീഷനും .. സുമേഷ് 45 വയസ്സ് കോ-ഓപ്പോരേറ്റിവ് ബാങ്കില് ക്ലർക്ക് ആണ് ഒട്ടും തടി ഇല്ലാത്ത കൊല് പോലുള്ള ശരീര പ്രകൃതം .. ഭാര്യ സുമ 38 വയസ്സ് , അതും വടിമൽ തുണി ചുറ്റിയ പോലുള്ള ഒരു സാദനം ബട്ട് കാണാന് ഒരു മെന
💬 Comments
View all comments