Chapter Title : കുടുംബപുരാണം 5 [Killmonger]
അവൻ നോക്കിക്കോളും ഞാൻ ജസ്റ്റ് ക്യാഷ് ഇറക്കി എന്നെ ഉള്ളു… പിന്നെ ഞാൻ ഇനി ഇവിടെ നാട്ടിൽ തന്നെ നിക്കാൻ ആണ് പ്ലാൻ.. സോ ഇവിടെ ഉള്ള കമ്പനികളിൽ ഒരു ജോലി നോക്കുന്നുണ്ട്… കിട്ടാതിരിക്കില്ല… ഈ കടയുടെ പരുപാടി തീർത്തിട്ട് നോക്കാം എന്ന് വച്ചു…”
അമല –“ഓഹ്.. അല്ല ഇതിന് ഉള്ള കാശ്.. വീട്ടിൽ നിന്ന് തന്നോ..?
യദു –“ഇല്ല, ഞാൻ ഈ ഫ്രീലാൻസ് ആയിട്ട് പ്രോഗ്രാമിങ് ഒക്കെ ചെയ്യാറ് ഉണ്ട്.. അങ്ങനെ ഉണ്ടാക്കിയെത.. “
അമല –“അഹ്.. “
യദു –“ഇയാൾ ഏതു വരെ പഠിച്ചു..? “
അമല –“ ഞാൻ BA ഇംഗ്ലീഷ്.. പക്ഷെ കംപ്ലീറ്റ് ആക്കിയില്ല.. “
യദു –“ അതെന്ത് പറ്റി..? “
അമല –“അതിന് മുൻപേ എന്റെ കല്യാണം കഴിഞ്ഞു…പിന്നെ പഠിക്കാൻ പറ്റിയില്ല.. “
യദു –“ അതെന്ത്യ ഭർത്താവിന്റെ വീട്ടുകാർ പഠിപ്പിച്ചില്ലേ.. ഓഹ് സോറി സോറി…”
അത് പറഞ്ഞപ്പോ അവളുടെ മുഖം മാറി…
അമല –“ ഹേയ് ഇട്സ് ഒക്കെ … “
അവൾ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു…
യദു –“ അല്ല, ഇയാൾ പണിക്ക് ഒന്നും പോണില്ലെ .. “
അമല –“ ഒരു ഡിഗ്രി പോലും കയ്യിൽ ഇല്ലാത്ത എനിക്ക് ആര് പണി തരാൻ.. “
യദു –“ എന്ന ആ ഡിഗ്രി അങ്ങ് കംപ്ലീറ്റ് ആക്കി കൂടെ… “
അമല –“ അതൊക്കെ ഇനി നടക്കോ.. “
യദു –“ എന്താ നടക്കായ്ക…ഇയാൾ ഏതു സേം വരെ പഠിച്ചു…? “
അമല –“ഞാൻ ഞാൻ സെക്കൻഡ് ഇയർ കംപ്ലീറ്റ് ആണ് .. തേർഡ് ഇയർ ആയപ്പോള് ആയിരുന്നു കല്യാണം ..“
യദു –“ഓഹ് .. ഞാൻ ചോദിച്ചത് എന്തിനാ ന്ന് വെച്ചാൽ .. എന്റെ ഫ്രണ്ടിൻടെ ചേച്ചിക്ക് ഇവടെ ഒരു ഡിസ്റ്റൻസ് എഡ്യുകേഷൻ ൻടെ ഒരു ഓഫീസ് ടൌണില് ഉണ്ട് .. സോ .. അവിടെ പോയാൽ ചിലപ്പോള് എന്തെങ്കിലും അറിയാൻ പറ്റും .. “
അമല –‘അതൊക്കെ വലിയ പാട്
💬 Comments
View all comments