Chapter Title : കുടുംബപുരാണം 5 [Killmonger]
, അത് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല .. അവൾ ഒന്ന് ചിരിച്ച് കണ്ട മതിയായിരുന്നു .. “
അമ്മച്ചൻ കസേരയില്‍ ചാഞ്ഞു ആരോടെന്നില്ലാതെ പറഞ്ഞു ..
യദു –“അതേ .. അമ്മച്ചാ .. “
എന്റെ വിളി കേട്ട് അമ്മച്ചൻ എന്നെ നോക്കി .. ഞാൻ കൈ കൊണ്ട് താഴേയ്ക്ക് വേരാൻ കാണിച്ചു .. ഞാൻ മെല്ലെ തല ചെരിച്ച് അകത്തേക്ക് നോക്കി , ആരും ഇല്ല എന്ന് കണ്ട് ..
യദു –“ആ സംഭവം നടന്ന കഴിഞ്ഞ് ആരെങ്കിലും ചെറിയമ്മയോട് മോശം ആയി പെരുമാറിയോ . ഞാൻ ഉദേശിച്ചത് , വല്ല ചീത്ത പറയുകയോ മറ്റോ ..? എഹ് ?
അമ്മച്ചൻ -“അവൾ ബന്ധം ഉപേക്ഷിച്ചു വന്ന ദിവസം അമ്മിണി അവളെ കുറെ ചീത്ത പറഞ്ഞിരുന്നു , അതിനു ശേഷം അവര്‍ തമ്മിൽ മിണ്ടിയിട്ടില്ല .. എന്തേ , അവൾ ഏതെങ്കിലും പറഞ്ഞോ ..?”
യദു –“ആഹ് , ചെറിയമ്മയ്ക്ക് ഒരു ഒറ്റപ്പെടാല് ഫീല്‍ ചെയ്യാറുണ്ട് എന്ന് പറഞ്ഞു .. “
അമ്മച്ചൻ -“എന്റെ കുട്ടി .. പാവം .. ഈശ്വരാ ..”
യദു –‘എന്റെ കൂടെ നിലക്കാമെങ്കില് ആ പഴേ ചെറിയമ്മ ആയി ഞാൻ കയ്യില്‍ തരാം .. ൻതെയ് .. “
അമ്മച്ചൻ -“എന്തിനും ഞാൻ ഉണ്ടാവും , എനിക്ക് എന്റെ മോളെ പഴേത് പോലെ ചിരിച്ചു കാണണം .. “
യദു –‘അതൊക്കെ ഏറ്റു .. പക്ഷേ കട്ടക്ക് കൂടെ ഉണ്ടാവണം ..”
ഞാൻ അത് പറഞ്ഞു എന്റെ വലത്ത്
💬 Comments
View all comments