0%

Chapter Title : കുടുംബപുരാണം 5 [Killmonger]

Author : Kambikathakal Read All Parts 1.4K

മാറി മുഖം കൈ കൊണ്ട് തുടച്ചു .. ഞാൻ മുടി ഒക്കെ റെഡി ആക്കി കൊടുത്തു ..
ചെറിയമ്മ –“വേഗം പോട്ടെ ഇല്ലേല് അവിടെ തിരക്കും ..”
അതും പറഞ്ഞു ചെറിയമ്മ അടുകളേൽക്ക് പോയി .. ഞാൻ ഉമ്മറത്തേക്കും പോയി ..
ഉമ –“എന്തായിരുന്നു , അടുക്കളേല് പരുപാടി .. എഹ് .. ?”

ഹാളിലേൽ സോഫയില് ഇരിക്കുകയായിരുന്ന അവൾ എന്നെ കണ്ടു അടുത്തേക്ക് വന്ന് സ്വകാര്യം പോലെ ചോദിച്ചു ..
യദു –“അത് ചെറിയ കുട്ടികള് അറിയറായിട്ടില്ല .. ഒക്കെ “
ഉമ –“ഓഹ് , അങ്ങനെ ആണല്ലെ , ഞാൻ കണ്ടുപിടിച്ചോളാം ..”
അവളുടെ തലയ്ക്ക് ഒരു കോട്ട് കൊടുത്ത് ഞാൻ ഉമ്മറത്തേക്ക് പോയി ..
അമ്മച്ചനും അച്ഛനും എന്തോ കാര്യം പറഞ്ഞു ഇരിക്കുകയായിരുന്നു .. അമ്മാച്ചൻ ചാരുകസേരയിലും അച്ഛൻ ഉമ്മറ പടിയിലും ..
ഞാൻ അച്ഛന്റെ അടുത്ത് പോയി ഇരുന്നു ..
അമ്മച്ചൻ -“എങ്ങനാ മോനേ നീ അവളെ കൊണ്ട് സമ്മതിപ്പിച്ചേ , പുറത്തേക്ക് ഒക്കെ പോവാൻ .. ?”
ഞാൻ -“ഞാൻ ചെറിയ അടവ് ഒക്കെ പരീക്ഷിച്ചതാല്ലേ , അത് എന്തോ ഭാഗ്യം കൊണ്ട് ഏറ്റു .. “
അമ്മച്ചൻ -“ഏതായാലും നന്നായി , ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി എന്റെ മോള് ഒരു കോലം ആയി .. “
യദു –“ഇനി ഞാൻ ഇല്ലേ ഇവിടെ , ഒക്കെ റെഡി ആകി എടുക്കാം ..”
അമ്മച്ചൻ -“ആഹ് , അവൾ ഒരു നല്ല നിലേൽ എത്തി എന്ന് സമാദാനിച്ച് ഇരിക്കേനി

💬 Comments

View all comments