Chapter Title : കുടുംബപുരാണം 5 [Killmonger]
തല താഴ്ത്തി നിന്നതെ ഉള്ളൂ ..
യദു –“ചെറിയമ്മയെ നോക്കണ്ട , എനിക്ക് വിശന്നിട്ട ഹോട്ടൽ കയറിയെ .. “
പിന്നെ ആരും ഒന്നും പറഞ്ഞില്ല ..
ചെറിയമ്മ തല താഴ്ത്തി അടുക്കളേലെക്ക് പോയി .. ഞാൻ ചെറിയമ്മയുടെ പിന്നാലെ പോയി .. അടുക്കള കഴിഞ്ഞ് ഉള്ള വർക്ക് ഏരിയയില്‍ ചുമരില്‍ ചാറി നിൽക്കുകയായിരുന്നു ചെറിയമ്മ .. ഞാൻ ചെറിയമ്മയുടെ മുൻപിൽ പോയി നിന്നു .. രണ്ടു ഇറ്റ് കണ്ണുനീര് ചെറിയമ്മയുടെ കണ്ണിൽ നിന്ന് വരുന്നുണ്ടായിരുന്നു .. ഞാൻ അത് തുടച്ചു കൊടുത്തു .. പെട്ടന്ന് ചെറിയമ്മ എന്നെ കെട്ടിപിടിച്ചു ..
യദു –“എന്ത് പറ്റി സുലു എന്തിനാ കരയുന്നെ ..?”
ചെറിയമ്മ –“കരഞ്ഞതല്ലട .. ഇത് സന്തോഷം കൊണ്ട .. നിനക്ക് അറിയോ .. എനിക്ക് വേണ്ടി ഇപ്പോ ആരും സംസാരിക്കറില്ല .. എന്റെ വിവാഹബന്തം ഒഴുവാക്കി വന്നേൽ പിന്നെ ഞാൻ ഇവിടെ രണ്ടാം തര കാരി ആണ് ..
ഞാൻ മെല്ലെ ചെറിയമ്മയുടെ പുറത്തു തഴുകി ..
യദു –“ഇനി ആരും ഒന്നും പറയൂല .. പോരേ .. ഞാൻ ഉണ്ട് ഇനി .. ഒക്കെ .. ആ കണ്ണ് ഒക്കെ തുടച്ചു നല്ല കുട്ടി ആയിക്കേ .. എന്റെ സുലുനെ എപ്പോളും ചിരിച്ചു കാണണം എനിക്ക് .. “
ചെറിയമ്മ –“നിന്റെ സുലുവോ ..?”
യദു –“ആഹ് .. എന്റെ സുലു .. എന്തേ ?”
ഒരു ഭാര്യയെ പോലെ ചെറിയമ്മ നാണത്തോടെ എന്റെ നെഞ്ചില്‍ അടിച്ചു .. എന്നിട്ട് എന്നെ വിട്ട്
💬 Comments
View all comments