0%

Chapter Title : കുടുംബപുരാണം 5 [Killmonger]

Author : Kambikathakal Read All Parts 1.4K

അരച്ച് ഇട്ട ചിക്കൻ കറിയും .. ആകോലി പൊളളിച്ചതും , കാബേജ് ഉപ്പേരിയും , പപ്പടവും , നാരങ്ങ അച്ചാറും ,പിന്നെ അടിപൊളി പാലക്കാടന് മട്ട അരി ചോറും .. നമ്മക്ക് അത് പോരേ അളിയാ ....

അങ്ങനെ ഒരു 1 മണി ആവര് ആയപ്പോള് അവര് എത്തി .. സുമേഷും ഗിരീഷനും .. സുമേഷ് 45 വയസ്സ് കോ-ഓപ്പോരേറ്റിവ് ബാങ്കില് ക്ലർക്ക് ആണ് ഒട്ടും തടി ഇല്ലാത്ത കൊല് പോലുള്ള ശരീര പ്രകൃതം .. ഭാര്യ സുമ 38 വയസ്സ് , അതും വടിമൽ തുണി ചുറ്റിയ പോലുള്ള ഒരു സാദനം ബട്ട് കാണാന് ഒരു മെന ഒക്കെ ഉണ്ട് , വെളുത്തിട്ട ,മക്കൾ ഇല്ല .. ഗിരീഷൻ പിന്നെ ഒറ്റയാൻ ആണ് , 48 വയസ്സ് ,ഇരുനിറം , നല്ല തടി ഉണ്ട് , അത്യാവശ്യം വയറും ഒരു തടി മില്ലും , പിന്നെ കുറച്ചു ലോറി ,ബസ് , ടാക്സി അങ്ങനെ കുറച്ചു .. പിന്നെ കുറച്ചു പലിശയ്ക്ക് കൊടുപ്പും .. ഈ സുമയും ഗിരീഷനും തമ്മിൽ എന്തോ ഡീങ്ങ്ഗോൽഫി ഉണ്ടെന്നാണ് കരകമ്പി .. ഈ സുമേഷിന് സാദനം പൊങ്ങുല erectile disfuction .. ആ അവരായി , അവരുടെ പാടയി ..

ആഹ് അങ്ങനെ അവരൊക്കെ വന്ന് കുറച്ചു നേരം എല്ലാവരും വർത്തമാനം പറഞ്ഞു ഇരുന്നു ..
അമ്മമ്മ ഫുഡ് കഴിക്കാൻ വിളിച്ചു ..
ആണുങ്ങള് എല്ലാരും ടേബിളിന് ചുറ്റും ഇരുന്നു..
അങ്ങനെ വിഭവങ്ങള് ഒക്കെ ആസ്വാതിച്ചു കഴിക്കുമ്പോള് ആണ് ഞാൻ

💬 Comments

View all comments