Chapter Title : കുടുംബപുരാണം 5 [Killmonger]
ഗിരീഷനെ ശ്രദ്ധിച്ചേ .. അയാളുടെ നോട്ടം പ്ലെയ്റ്റിലേക്ക് അല്ല .. അയാള് എവിടെക്കാ നോക്കുന്നത് എന്ന് ഞാൻ നോക്കി .. ചെറിയമമയെ ആണ് .. നോക്കി വെള്ളം ഇറക്ക പട്ടി ..
“ചെറിയമ്മേ ഒരു ഗ്ലാസ്സ് വെള്ളം “
ഞാൻ വിളിച്ചു പറഞ്ഞു .. അത് കെട്ടപ്പോൾ തന്നെ ചെറിയമ്മ അടുക്കളേലെക്ക് ഓടി ..
ഞാൻ ഗിരിഷനെ നോക്കി അയാള് ഞാൻ കണ്ടെന്ന് മനസ്സിൽ ആയപ്പോ എന്നെ നോക്കി ചമ്മിയ ചിരി ചിരിച്ചു ..
അങ്ങനെ ഫൂഡിങ് ഒക്കെ കഴിഞ്ഞ അച്ഛനും ഫ്രെൻഡ്സും ഉമ്മറത്ത് വർത്തമാനം പറഞ്ഞു ഇരിക്കുകയായിരുന്നു ..
ഞാൻ ജസ്റ്റ് ഉമ്മറത്ത് പോയി നോക്കി , അവിടെ നിന്ന് മെല്ലെ അടുകലേലെക്ക് വലിഞ്ഞു .. വർക്ക് എരിയയുടെ വാതിലില് ചാരി നിലകുകയായിരുന്നു ഞാൻ .. വാടസ് ആപ്പിൽ ബെസ്റ്റികളോട് ഫ്ലേർട്ട് ചെയ്ത് ഇരിക്കുകയായിരുന്നു ..
“താങ്ക്സ് “
ആരോ ചെവിയുടെ അടുത്ത് വന്ന് പറഞ്ഞു .. നോകുമ്പോള് ചെറിയമ്മ .. ഞാൻ എന്തിനാ എന്ന രീതിയില് പുരികം പൊക്കി ചോദിച്ചു ..
“എന്നെ അയാളുടെ നോട്ടത്തിൽ നിന്ന് രക്ഷിച്ചതിന് ..”
അതും പറഞ്ഞു പത്രം കഴുകിയ വെള്ളം അടങ്ങിയ ചെമ്പും ആയി ചെറിയമ്മ തെങ്ങിന്റെ ചൊട്ടിലേക്ക് പോയി .. വെള്ളം കലഞ്ഞു തിരിച്ചു വന്ന ചെറിയമ്മയെ ഞാൻ കൈ രണ്ടു വാതിൽ പടിയിലും വച്ചു ബ്ലാക് ചെയ്തു ..
“വഴിനന് മാറു മോനേ .. കുറെ പണി ബാക്കി ഉണ്ട് ..”
“താങ്ക്സ് മാത്രേ ഉള്ളോ ?”
“പിന്നെ വേറെ എന്ത് വേണം ..?”
💬 Comments
View all comments