0%

Chapter Title : കുടുംബപുരാണം 6 [Killmonger]

Author : Kambikathakal Read All Parts 1.1K

.

.

കണ്ണ് തുറന്നപ്പോൾ കണ്ടത് ഉമയുടെ മുഖം ആണ് , അവളുടെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടായിരുന്നു .. തലയുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്ത് ഞാൻ അവളെ എന്റെ നെഞ്ചിൽ നിന്ന് ഇറക്കി കിടത്തി .. എഴുന്നേറ്റ് ഫോണ് എടുത്ത് നോക്കി , സമയം 9 മണി .. അവളെ നല്ലത് പോലെ പുതപ്പിച്ച് ഞാൻ താഴെ കിടക്കുന്ന എന്റെ ഷോർട്ട്സ് ദരിച്ച് നേരെ ബാത്റൂമിലേക്ക് വിട്ടു ..

ഫ്രെഷ് ആയി തിരിച്ചിറങ്ങിയപ്പോൾ ..

“അഹ് .. നീ എഴുന്നേറ്റൊ .. “

ഒന്ന് മൂരി നിവർന്നു കൊണ്ട് ഉമ എന്നെ നോക്കി കണ്ണ് രണ്ടും ഇരുക്കി ചിരിച്ചു ..

“വേഗം ഫ്രെഷ് ആയി വാ ..”

അവളുടെ നേരെ തോർത്ത് എറിഞ്ഞു ഞാൻ പറഞ്ഞു ..

താഴെ എത്തിയപ്പോൾ

അമ്മ -:” അഹ് , നിങ്ങൾ എഴുന്നേറ്റൊ , നന്നായി , ഞാൻ ഇപ്പോ അങ്ങോട്ട് നിങ്ങളെ വിളിക്കാൻ വരുകയായിരുന്നു .. “

അതിന് ഞാൻ ചിരിച്ചു കാണിച്ചു ..

അമ്മ –“നിങ്ങൾക്ക് ചായ എടുക്കട്ടെ .. ഭക്ഷണം ആവുന്നതെ ഉളളു ..”

യദു –“ഊഹ് ആയി കോട്ടെ .. “

ഉമ നേരെ പോയി ഹാളിൽ ഉള്ള സോഫയില് ഇരുന്ന് ടിവി ഓണ് ആക്കി , അതിൽ സാഹോ മൂവി ആയിരുന്നു ഇന്റേർവേൽ ആകാറായി ..

ഞാൻ പുറത്തേക്ക് വിട്ടു , അമ്മച്ചൻ അവിടെ ചാരുകസേരയില് ഇരുന്ന് പേപ്പർ വായിക്കുന്നുണ്ട് ..

യദു –“ഗുഡ് മോർണിംഗ് മിസ്റ്റർ രാഘവൻ ..

💬 Comments

View all comments