0%

Chapter Title : കുടുംബപുരാണം 6 [Killmonger]

Author : Kambikathakal Read All Parts 456

അവൾ അമ്മച്ചനെ വിളിക്കാൻ ഉമ്മറത്തേക്ക് പോയി ..

ഞാൻ കുറച്ചു നേരം സോഫയിൽ  ഇരുന്ന് ചെറിയമ്മയെ നോക്കി , ആ മുഖം ശാന്തവും , സന്തോഷകരവും ആയിരുന്നു , അമ്മയോട് എന്തോ പറഞ്ഞ് നിറഞ്ഞ് ചിരിക്കുന്നുണ്ട് .. അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ സമാധാനം നിറയുന്നത് പോലെ തോന്നി ..

പെട്ടെന്ന്

അമ്മ –“ നീ ഇത് എന്ത് നോക്കി ഇരിക്ക , വന്ന് കഴിക്ക് .. “

ഞാൻ വേഗം എഴുന്നേറ്റ് പോയി കൈ കഴുകി , അമ്മച്ചൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ടേബിൾൻടെ  തലപ്പത്ത് ഇരുന്നു ..

അമ്മമ്മ –“ മോനേ നീ സൈഡിൽ ഇരുന്നോ , അവിടെ അച്ഛന് ഇരുന്നോട്ടേ ..”

അമ്മച്ചൻ -“വേണ്ട ,.. എഴുനെൽപ്പിക്കണ്ട .. അവൻ അവിടെ ഇരുന്നോട്ടേ .. അവൻ അവിടെ ഇരിക്കേണ്ടവൻ തന്നെ ആണ് .. “

അമ്മച്ചൻ എന്നെ നോക്കി ചിരിച്ചു , ഞാൻ തിരിച്ചും .. അമ്മയും അമ്മുമ്മയും ചെറിയമ്മയും അമ്മച്ചനെ സംശയ പൂർവ്വം നോക്കി..

.

ഫുഡിങ് ഒക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാരും കുറേ സൊറ ഒക്കെ പറഞ്ഞു നേരം കളഞ്ഞു..

ഉച്ചക്കത്തേക്ക് ഉള്ള ചോറ് വെക്കാൻ ഞങ്ങൾ എല്ലാരും കൂടി.. വിഭവങ്ങൾ പല വിധം ആയിരുന്നു, ചിക്കൻ പൊള്ളിച്ചത്, ചിക്കൻ ചില്ലി, നെയ് മീൻ പൊള്ളിച്ചത് അങ്ങനെ അങ്ങനെ…

ചിരിയും കളിയും സംസാരവും കളിയാക്കലുകളും പാചകവും എല്ലാംകൂടി എല്ലാരും  അടുക്കള ഒരു ഉത്സവ പറമ്പ് ആക്കി…

ഉച്ചക്കത്തെ ഫുഡ് നല്ല കുശാലായി തീർത്തു…

എല്ലാരും വർത്തമാനം പറഞ്ഞു ഒന്നിച്ചു ഹാളിൽ നിലത്തു കിടന്നു.. ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടന്നു, അമ്മ അമ്മമ്മയുടെ മടിയിൽ, അമ്മമ്മ ചെറിയമ്മയുടെ മടിയിൽ അങ്ങനെ…

.

.

വൈകീട്ട് ഒരു 7 മണി ആയപ്പോൾ മിഥു എന്നെ വിളിക്കാൻ വന്നു ..

“അമ്മേ , ഞാൻ ഒന്ന് പുറത്തേക്ക് പൊവ്വാണെ .. “

“എങ്ങോട്ടാട ?”

“ഒന്ന് , കറങ്ങിട്ട് വെരാം “

“അഹ് , ഇരിട്ട് അവണനെ മുന്നേ പൊന്നോണ്ടു .. “

💬 Comments

View all comments