0%

Chapter Title : കുടുംബപുരാണം 6 [Killmonger]

Author : Kambikathakal Read All Parts 457

.

ഗെയ്റ്റിൻടെ പുറത്ത് ..

യദു –“എന്താ മോനേ പ്ലാൻ ?“

മിഥു –“നാല് ബീയർ , ഒരു ഫുൾ ചിക്കൻ വറത്തതു , നമ്മൾ രണ്ട് പേര് “

അത് പറഞ്ഞ് അവൻ ‘എങ്ങനെ ണ്ട് ‘ എന്ന രീതിയില് പുരികം പൊക്കി കാണിച്ചു ..

യദു –“അഹ . നീ പൊന്നപ്പൻ അല്ലാട തങ്കപ്പൻ അട “

മിഥു –“അപ്പോ എങ്ങനാ , പോവല്ലെ ?”

യദു –“സാധനം എവിടെ ?”

മിഥു –“വണ്ടില് ണ്ട് “

യദു –“ഏവടന്നാ അടിക്കണെ ?”

മിഥു –“വയലില് പോവാം . നല്ല വൈബ് ആയിരിക്കും ..”

യദു –‘പൊളിച്ച് മുത്തേ ..”

അങ്ങനെ ഞങ്ങൾ അവന്റെ വണ്ടിയിൽ വയലിലെക്ക് വിട്ട് ..

ഈരണ്ട് ബീയർും ഒരു ഫുൾ വറുത്ത ചിക്കൻും കഴിച്ച് നല്ല തെളിഞ്ഞ ആകാശം നോക്കി വൈബ് ആയി വയലില് കിടക്കുമ്പോൾ ..

മിഥു –“എടാ .. ഒന്ന് നടന്നാലോ ?”

യദു –“വേണോ ..?.. ഇവിടെ നല്ല സുഗം ഇല്ലേ “

മിഥു –“ഒന്ന് വാട , ചുമ്മാ നടന്ന് വെരാം .”

യദു –“ആനക്ക് ഓളെ കാണഞ്ഞിട്ട് ഒറക്കം വരന്നില്ലേ ?”

അതിന് അവൻ ഒന്ന് ചമ്മിയ ചിരി ചിരിച്ചു ..

യദു –‘ഊഹ് .. എന്താ ഇളി .. വാ , ഇനി ഞാൻ കാരണം നിന്റെ കാമുക ഹൃദയം തകരണ്ട ..”

അവൻ വേഗം ചാടി എഴുന്നേറ്റു ..

യദു –“അവൾ എവിടുണ്ടാവും ?”

മിഥു –“അമ്പലത്തിൽ ഉണ്ട് .. ഇപ്പോ മെസേജ് അയച്ചപ്പോ  പറഞ്ഞത ..”

ഞാൻ വെറുതെ മൂളി അവന്റെ കൂടെ നടന്നു .. എനിക്ക് പോകാൻ വലിയ താല്പര്യം ഒന്നും ഇല്ല , ഇവിടെ ഇങ്ങനെ നല്ല മൂഡിൽ ഇരിക്കുമ്പോൾ  ..

.

.

ഞങ്ങൾ അമ്പലം എത്തും മുൻപ് ഉള്ള ആ ഒഴിഞ്ഞ കാട് പിടിച്ച പറമ്പിൽ പോയി നിന്നു ..

യദു –“എന്താ മോനേ ഇവിടെ .. കുറ്റി കാട്ടിൽ കയറി പണിയാൻ

💬 Comments

View all comments