Chapter Title : കുടുംബപുരാണം 6 [Killmonger]
ഇവൾടെ ചെലവാണ് ..”
അമലയെ ചൂണ്ടി ഞാൻ പറഞ്ഞു ..
മിഥു അവളെ നോക്കി ‘തന്നെ ?’ എന്ന രീതിയില് തല ആട്ടി ..
വണ്ടി പറപ്പിച്ച് വിട്ടു , 9 മണിക്ക് മുന്പ് എത്തിക്കാന് സമയം ഏതാണ്ട് 8;30 ആയിക്കണ് ..
.
ബിവറേജ് ന്ന് 4 kf വാങ്ങി , അടുത്തുള്ള ഹോട്ടൽ ന്ന് 2 പ്ലെറ്റ് ബീഫ് ഫ്രയ് വാങ്ങി ..
.
വയലില് പോയി അടി തുടങ്ങി ..
.
യദു –“അല്ല , നിങ്ങൾ വീട്ടിലേക്ക് വിളിച്ചോ ?”
അമ്മു –“എന്തിന് ?”
യദു –“കാണാഞാൽ അവര് നോക്കുലേ ..?”
അമ്മു –“അത് ശെരി ആണല്ലോ “
മിഥു –‘നിങ്ങൾ എന്ത് പറഞ്ഞിട്ടാ ഇങ്ങോട്ട് വന്നേ ?”
അതു –“കൂട്ടുകാരികളെ കാണാൻ ആണെന്ന് ..”
യദു –‘എന്നാൽ അവരെ വിളിച്ചു പറ , നിങ്ങൾ കൂട്ടുകാരുടെ കൂടെ നിക്കാണ് , വെടിക്കെട്ട് കണ്ടിട്ടേ വരുളു അവരോട് പോയകോളൻ .. “
അതു –“അഹ് ..”
അവൾ വേഗം ഫോൺ എടുത്ത് അവരെ വിളിച്ച് ഞാൻ പറഞ്ഞ പോലെ തന്നെ പറഞ്ഞു ..
.
തിരിച്ച് വന്ന് വീണ്ടും അടി തുടങ്ങി ..
.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ബീഫും ബീയർും കഴിഞ്ഞു ..
.
സമയം ഏതാണ്ട് 10;15 ആവാൻ ആയി , 10:45 ഒക്കെ ആകുമ്പോൾ വെടിക്കെട്ട് തുടങ്ങും ..
.
ഞങ്ങൾ വയലില് വെറുതെ മാനം നോക്കി കിടന്നു ..
മിഥു അവന്റെ പെണ്ണിന്റെ മടിയിൽ തല വച്ച് കിടന്ന് കുറുകുന്നുണ്ട് ..
ഞാൻ എന്റെ ഫോണില് സപ്പൊടിഫൈ എടുത്ത് നല്ല മലയാളം ഗാനങ്ങൾ ചെറിയ ശബ്ദത്തിൽ ഇട്ടു ..
ആദ്യം ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന പടത്തിലെ ‘പിന്നെയും പിന്നെയും’ ..
https://www.youtube.com/watch?v=WMSl-wylz40
പാട്ടിന് ഒപ്പം ഞാൻ മൂളാൻ തുടങ്ങി ..
പെട്ടെന്ന് സൈഡിൽ നിന്ന് വേറെ ഒരു മൂളൽ കേൾക്കുന്നു ..
ഞാൻ തിരിഞ്ഞ് നോക്കി , അമ്മു ആയിരുന്നു അത് ..
ഞാൻ
💬 Comments
View all comments