Chapter Title : കുടുംബപുരാണം 7 [Killmonger]
പറഞ്ഞു ..
ഉമ പോയി അമ്മച്ചനെ വിളിച്ച് കൊണ്ട് വന്നു .. ഞാൻ കൈ കഴുകി വേഗം ഇരുന്നു ..
.
ഫൂഡിങ്ങിന്റെ ഇടയിൽ ചെറിയമ്മ എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടിരുന്നു , ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല ..
അങ്ങനെ ആ കലാപരുപാടിക്ക് ശേഷം ഞാൻ ഉമ്മറത്ത് ചാരു പടിയിൽ ഇരുന്ന് ഫോണ് തൊണ്ടാൻ തുടങ്ങി .. ഉമ എന്റെ സൈഡിൽ ഇരുന്ന് അവളുടെ ഫോണ് തോണ്ടുന്നുണ്ട് .. അമ്മച്ചൻ മുറ്റത്ത് പണിക്കാർക്ക് ഓരോ നിർദേശങ്ങള് കൊടുക്കുന്നുണ്ട് ..
കുറച്ച് നേരത്തിന് ശേഷം ..
“അഹ് , നീ ഇത് വരെ റെഡി ആയില്ലേ .. “
മിഥു ആണ് .. അവൻ വന്നത് ഞാൻ കണ്ടില്ല ..
“അഹ് .. നീ വന്നോ .. അതിന് ഇഷ്ടംപോലെ സമയം ഉണ്ടല്ലോ , മെല്ലെ പോയാൽ പോരേ .”
“മോനേ .. സമയം ഇപ്പോ എത്ര ആയിന്ന മോന്റെ വിചാരം ..”
അവൻ അത് പറഞ്ഞപ്പോൾ ഞാൻ ഫോണിൽ സമയം നോക്കി ..
“എഹ് .. 9:45 ഓ .. ഇതിനിടെ ഇത്രേ ആയോ ..?” “അഹ് ..”
“ജസ്റ്റ് എ മിനിറ്റ് മോനേ .. നീ ഇരി .. ഞാൻ ഇപ്പോ മാറ്റി വരാം ..”
ഞാൻ വേഗം എഴുന്നേറ്റു ..
“നീ .. വരുന്നില്ലടി ..?” എന്റെ അടുത്ത് ഇരുന്ന് ഫോണിൽ കളിക്കുന്ന ഉമയെ നോക്കി ഞാൻ ചോദിച്ചു
“അഹ് .. ണ്ട് ..”
“എന്ന .. വ ..”
.
“അമ്മച്ചാ ഞാൻ വണ്ടി ഒന്ന് എടുക്കുന്നുണ്ടെ .. “
മാറ്റി ഇറങ്ങിയ ഞാൻ തൊടിയില് നിൽക്കുന്ന അമ്മച്ചനെ വിളിച്ചു പറഞ്ഞു ..
“അഹ് .. കാർ എടുത്തോ , മറ്റേത് എടുക്കണ്ട .. ഇവിടെ അവിശ്യം ണ്ട് ..”
“ഒക്കെ ..”
‘അമ്മേ , ഞങ്ങൾ ഇറങ്ങാണെ ..”
തരവാടിന്റെ ഉള്ളിലേക്ക് നോക്കി ഞാൻ വിളിച്ച് കൂവി ..
ഞാൻ വേഗം പോർച്ചിലേക്ക് നടന്നു .. തറവാടിന്റെ സൈഡിൽ ഉള്ള
💬 Comments
View all comments