0%

Chapter Title : കുടുംബപുരാണം 7 [Killmonger]

Author : Kambikathakal Read All Parts 500

പഴയ ആലയാണ് ഇപ്പോഴത്തെ പോർച്ച് ..

രണ്ട് വണ്ടി അവിടെ മൂടി ഇട്ടിരുന്നു .. ഞാൻ രണ്ടെണ്ണത്തിനെയും നോക്കി , എന്നിട്ട് ഒന്നിൽ പിടിച്ചു വലിച്ചു , പഴയ മോഡൽ സിൽവർ കളർ ടൊയോട്ട ഇന്നോവ .. തുടച്ചു മിനുക്കി കുട്ടപ്പനാക്കി വച്ചിരിക്കുന്നു ..

ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു .. ഒന്ന് സ്റ്റിയറിങ് തൊട്ട് കണ്ണടച്ച് പ്രാർഥിച്ചു .. വണ്ടി സ്റ്റാർട്ട് ആക്കി .. നല്ല സമൂത്തായി പുള്ളി സ്റ്റാർട്ട് ആയി .. ഒന്ന് എരപ്പിച്ച് എഞ്ചിൻ ചൂടാക്കി .. അവിടന്ന് എടുത്ത് മിഥുനെയും ഉമയെയും കയറ്റി വണ്ടി തറവാട് കടന്നു .. മിഥു മുൻപിലും ഉമ പിന്നിലും ആയിട്ടാണ് ഇരുന്നത്  ..

.

“അവര് .. അവിടെ എത്തിയോ എന്ന് വിളച്ചു നോക്ക് ..”

ഡ്രൈവിങിനിടെ ഞാൻ മിഥുനോട് പറഞ്ഞു ..

“അഹ് .. അവര് കവലേൽ ആ പച്ചകറി പീടിയെന്റെ മുൻപിൽ ഉണ്ടാവും  .. ഞാൻ നേരത്തെ വിളിച്ചപ്പോൾ ഓര് അങ്ങനാ പറഞ്ഞേ ..”

“അഹ് ..”

പറഞ്ഞത് പോലെ അവർ പച്ചകറി കടയുടെ മുൻപിൽ ഉണ്ടായിരുന്നു .. അങ്ങനെ അവരെയും പിക്ക് ചെയ്ത് ഞങ്ങൾ യാത്ര തുടങ്ങി ..

വണ്ടിയിൽ കയറിയ പാടെ ബാക്കിൽ ഇരുന്ന് മൂവർ സഘം കലപില തുടങ്ങി ..

റിയർ മിറൊറിൽ കൂടെ ഞാൻ ഇടയ്ക്ക് അമ്മുവിനെ നോക്കും .. ചിരിക്കുമ്പോൾ  അവളുടെ പാൽ പുഞ്ചിരിയും തുടുക്കുന്ന കവിളും വിടരുന്ന കണ്ണും എല്ലാം ഞാൻ നോക്കി ആസ്വദിച്ചു .. അവളുടെ ഓരോ ഭാവങ്ങളും ഞാൻ എന്റെ മനസിലേക്ക് ആവാഹിച്ചു .. എനിക്ക് പോലും മനസ്സിലാവുന്നില്ലയിരുന്നു എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് .. അവൾ എന്നെ വല്ലാതെ ആകാർഷിക്കുന്നത് പോലെ .. എന്തോ ഒരു തരം മാജിക് ഫീലിങ് .. ഞാൻ റോഡിൽ നോകുന്നതിലും കൂടുതൽ അവളെ ആണ് നോക്കിയിരുന്നത് ..

പെട്ടെന്ന് മിഥു മിറർ തിരിച്ച് അവന്റെ കാമുകിയെ വായ നോക്കാൻ തുടങ്ങി ..

എനിക്ക് ദേഷ്യം വന്നു .. മനുഷ്യൻ നല്ല മൂഡിൽ ആയി വരുകയായിരുന്നു

💬 Comments

View all comments