0%

Chapter Title : കുടുംബപുരാണം 8 [Killmonger]

Author : Kambikathakal Read All Parts 754

ഉൽസവം അടുപ്പിച്ച് വന്നതാ .. അല്ല .. നിങ്ങള് ഇപ്പോ ഇവിടത്തെ സ്റ്റേഷൻൽ ആണോ ?”

“അഹ് .. അഹ്ട ഞാൻ ഇപ്പോ ഇവിടെയാ .. നീ ഇനി തിരിച്ച് പോവുന്നില്ലലോ .. ല്ലേ ?”

“അറിയില്ല .. നോകട്ടെ മിക്കവാറും പോകാൻ ചാൻസ് ഇല്ല .. പിന്നെ സാഹചര്യം പോലെ ഇരിക്കും .. “

‘അഹ് .. അത് എന്തേലും ആവട്ടെ .. ഇപ്പോ നീ ഇവിടെ ഉണ്ടല്ലോ .. രാത്രി ഫ്രീ ആവാണെങ്കില് കള്ബിലേക്ക് വാ നമുക്ക് എല്ലാരും ഉണ്ടാവും .. “

“അത് .. പൊളിച്ച് .. ഡൺ .. അല്ല .. അവൻ ഇവിടെ ഉണ്ടോ ..?”

“ആര് .. ?”

“നിങ്ങളെ പുന്നാര അനിയൻ .. എന്റെ കോളേജ് കാലത്തെ ശത്രു ..”

‘ഓഹ് .. അവൻ ഇവിടെ സൈബർ പാർകില് പണി ഉണ്ട് ..”

“എഹ് .. പൊളിച്ച് .. അവനെ ഒന്ന് കാണണം ..”

“എന്താടാ .. പിന്നെയും പഴയ പോലെ തുടങ്ങാൻ ആണോ .. ഞാൻ ആണ് ഇപ്പോ ഇവിടെ എസ് ഐ അത് ഓർത്തിട്ട് മതി മക്കള കളി ഒക്കെ .. “

“അതൊക്കെ വിട്ട് ചേട്ടാ .. ഇത് ചുമ്മാ പരിചയം പുതുക്കാൻ ..”

“മമ് .. മമ് .”

‘എന്നാലേ .. ഞാൻ പോട്ടെ .. ഇരിട്ടുന്നേനെ മുൻപ് അവരെ വീട്ടിൽ ആക്കണം ..”

“എന്താടാ ഗേൾഫ്രൻഡ് ആണോ ?.. “

“എന്താണ് മനുഷ്യ .. വന്നിട്ട് 10 ദിവസം തെകഞ്ഞില്ല

💬 Comments

View all comments