0%

Chapter Title : കുടുംബപുരാണം 8 [Killmonger]

Author : Kambikathakal Read All Parts 231

.. ഞാൻ കയറിയപ്പോൾ അവർ നിർത്തി ..

“എന്തായി ചേട്ടാ .. ?“ ഉമ സംശയവും ഭീതിയും കലർന്ന രീതിയിൽ ചോദിച്ചു ..

ഞാൻ ഉമയെ നോക്കി അത് കഴിഞ്ഞ് തിരിഞ്ഞ് അമ്മുവിനെ നോക്കി ..

“അയാൾ ആണ് അല്ലേ തന്റെ ex ഭർത്താവ് .. “

ഞാൻ ചോദിച്ചത് കേട്ട് അമ്മു കണ്ണ് മിഴിച്ച് എന്നെ ‘ഇവന് ഇത് എങ്ങനെ മനസ്സിലായി ‘ എന്ന രീതിയിൽ നോക്കി ..

“എനിക്ക് എങ്ങനെ മനസ്സിലായി എന്നായിരിക്കും ചിന്തിക്കുന്നത് .. “

അമ്മു അതിന് യന്ത്രികമായി ‘അതേ‘ എന്ന രീതിയിൽ തല ഇളക്കി ..

“ജസ്റ്റ് കോമൺസെൻസ് ..”

അതും പറഞ്ഞ് തിരിഞ്ഞ് ഞാൻ വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് എടുത്തു ..

“ചേട്ടൻ മെമ്മറിസ് കളിക്കാതെ കാര്യം പറ .. എന്താ ണ്ടായെ ..?”

ചോദിച്ച ഉമയെ നോക്കി ഞാൻ കണ്ണിറുക്കി എന്നിട്ട് തിരിഞ്ഞ് ആദിയേട്ടാന് ഒരു സലാം പറഞ്ഞ് അവരെ കടന്ന് കുതിച്ചു ..

“ദേ ഏട്ടാന്ന് വിളിച്ച നാവ് കൊണ്ട് എന്നെ വേറെ ഒന്നും വിളിപ്പിക്കരുത് .. മര്യാദക്ക് പറഞ്ഞോ ..”

ഉമ എന്റെ കയ്യിൽ നുള്ളി കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു .. ?

“പറഞ്ഞിലേല് നീ എന്ത് ചെയ്യുമെടി കുരുട്ടടക്കെ ..?”

“ആഹാ .. അത്രയ്ക്ക് ആയോ .. എടാ .. കാട്ട്കോഴി .. നീ പറഞ്ഞിലേല് നിന്റെ എല്ലാ വീരസൂര പരാക്രമണങ്ങളും ഇവിടെ പാട്ടാകും ..”??

ഞെട്ടി .. ഞെട്ടി .. ഞാൻ ഞെട്ടി .. ???

‘ഈ പൂറിമോളെകൊണ്ട് ഞാൻ തോറ്റ് ..’

ഞാൻ മനസ്സിൽ അവളെ നന്നായി സ്മരിച്ച് കൊണ്ട് തിരിഞ്ഞ് അവളെ നോക്കി നന്നായി ഇളിച്ചു ..

“പോന്നുമോളല്ലെ ചേട്ടന്റെ ചക്കര അല്ലേ .. ബുദ്ധിമോശം ഒന്നും കാണിക്കരുത് .. ചേട്ടന് മോൾക്ക് എന്തോരം മിട്ടായി വാങ്ങിത്തരും എന്ന് അറിയോ .. മോള് പറ .. എന്തൊക്കെ വേണം മോൾക്ക് .. എഹ് .. പറ .. ചേട്ടനോട് പറ ..”

അവളെ ഉണ്ടാക്കിയ തന്തയെ മനസ്സിൽ പ്രാകി കൊന്ന്കൊണ്ട്

💬 Comments

View all comments