Chapter Title : കുടുംബപുരാണം 9 [Killmonger]
കൊണ്ട് ഒരു തോർത്തും ഉണ്ട്…പക്ഷെ അതുകൊണ്ടൊന്നും അവരുടെ മാറ് മറയുന്നില്ലായിരുന്നു…ആ തോർത്തിനെ അപമാനിക്കാൻ വെറുതെ…??
പാൽ സൊസൈറ്റിയിൽ കൊടുത്ത് തിരിച്ചു നടക്കുമ്പോൾ എന്റെ ഒരു ഇയർ ബഡ് അവരുടെ ചെവിയിൽ വച്ച് കൊടുത്ത് പാട്ട് കേട്ട് ഞങ്ങൾ നടന്നു…
തറവാടിന്റെ മുൻപിൽ എത്തിയപ്പോൾ…
“എന്നാൽ ശെരി ചേച്ചി നാളെ കാണാം…”
ഞാൻ അവരോട് യാത്ര പറഞ്ഞു തറവാട്ടിലെ ഗേറ്റ് കടക്കാൻ നേരം..
“മോനെ….”
“എന്താ ചേച്ചി…”
ബിന്ദു ചേച്ചി വിളിച്ചത് കേട്ട് ഞാൻ തിരിഞ്ഞു…
“അത്…മോൻ ഒരു ദിവസം വീട്ടിലേക്ക് ഒന്ന് വരണം…അങ്ങേർക്ക് മോനെ ഒന്ന് കാണണം എന്ന്…”
അവർ ചെറിയ മടിയോടെ പറഞ്ഞു…
“ഓകെ വരാം ചേച്ചി…”
അവർ എന്നെ നോക്കി ചിരിച്ചിട്ട് നടന്നകന്നു…
ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ അതാ ചെറിയമ്മ കുനിഞ്ഞു നിന്ന് മുറ്റം അടിച്ചു വരുന്നു..
നടക്കുന്നതിനിടെ ഞാൻ ആ കാഴ്ച്ച കുറച്ച് നേരം ആസ്വദിച്ചു…പിന്നെ കവിളിലേ അടി ഓർമ വന്നപ്പോൾ അത് നിർത്തി ചെറിയമ്മയെ മൈൻഡ് ചെയ്യാതെ നടന്നു…
“ നീ ആരോടാ വഴിയിൽ വർത്താനം പറഞ്ഞോണ്ട് ഇരുന്നത്..”
എന്നെ കണ്ട് ചെറിയമ്മ അടിച്ചുവാരൽ നിർത്തി തിരിഞ്ഞ് ചോദിച്ചു…
ഞാൻ തിരിഞ്ഞ് ഭാവഭേദം ഒന്നും ഇല്ലാതെ നിന്നു..
“ആ ബിന്ദുവിനോട് അല്ലെ…”
ഞാൻ ഒന്നും മിണ്ടിയില്ല..
“അവളോട് അത്ര കൂട്ട് വേണ്ട…അത്ര നല്ല സംസാരം അല്ല അവളെ പറ്റി നാട്ടിൽ…”
“ഏതായാലും എന്റെ ശരീരം കേടാക്കുന്ന പരുപാടി ഒന്നും അവർ ഇത് വരെ ചെയ്തിട്ടില്ല.. അത് നോക്കുമ്പോൾ ഇവിടെ ഉള്ള പലരേക്കാൾ എത്രയോബേധം ആണ് അവർ...”
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ്
💬 Comments
View all comments