Chapter Title : കുടുംബപുരാണം 9 [Killmonger]
വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി…
ഞാൻ പറഞ്ഞത് ചെറിയമ്മക്ക് നന്നായി കൊണ്ടു എന്ന് എനിക്ക് മനസ്സിലായി…അല്ലെങ്കിലും കൊള്ളാൻ വേണ്ടി തന്ന പറഞ്ഞെ…അല്ല പിന്നെ….???
ചെറിയമ്മ പിന്നെ ഒന്നും പറയാതെ മുറ്റമടി തുടർന്നു…
വർക്ക് ഔട്ടും കഴിഞ്ഞ് കുളത്തിൽ പോയി കുളിച് ഞാൻ റൂമിലെത്തി...ഉമയുടെ ചന്തിക്ക് ഒന്ന് പൊട്ടിച്ചു അവളെ എഴുനേൽപ്പിച്ച് ഫ്രഷ് ആവാൻ വിട്ടു…
അച്ഛന് ഉച്ചക്ക് ശേഷം ആണ് ഫ്ലൈറ്റ്…
അടുക്കളയിൽ പോയി നോക്കിയപ്പോൾ അമ്മ അവിടെ ഒറ്റക്ക് നിന്ന് എന്തോ ഉണ്ടാക്കുന്നു…. ചുറ്റും നോക്കി, അവിടെ ആരെയും കണ്ടില്ല…
“എന്താണ് അമ്മുക്കുട്ടി മുഖത്ത് ഒരു കനം..?? മ്മ്…”
അമ്മയുടെ അടുത്ത് പോയി നിന്ന് താടിയിൽ പിടിച്ച് കൊഞ്ചിച്ച കൊണ്ട് ഞാൻ ചോദിച്ചു…
“ ഒന്ന് പോടാ കൊഞ്ചാതെ…”
അമ്മ എന്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു…
“അച്ഛൻ പോണത് കൊണ്ടാണോ…ഏഹ്..? ??”
“ പോടാ അതോണ്ടൊന്നും അല്ല…”
“പിന്നെ..?? എന്തോ ഉണ്ട്…എന്റെ അമ്മയെ എനിക്ക് അറിഞ്ഞൂടെ.. “
“ഒന്നുല്ലടാ…നിനക്ക് ചായ എടുക്കട്ടെ…. “
“ അഹ് എന്താണെങ്കിലും ഞാൻ കണ്ട് പിടിച്ചോളാം…അഹ്. കുറച്ച് ചായ ആവാം.. “
“ അമ്മമ്മ എവിടെ??”
“ അമ്മയ്ക്ക് ചെറിയ കാൽ വേദന.. കിടക്കുകയാ.. “
“ ഓഹ്.. ക്കെ…”
പെട്ടെന്ന്..
“യദുട്ടാ .. ഒന്ന് ഇങ്ങോട്ട് വരുവോ… ഇത് ഒന്ന് എടുക്കാൻ സഹായിക്ക്..”
ചെറിയമ്മ പുറത്ത് നിന്ന് അടുക്കള വാതിൽകൽ വന്ന് എന്നോട് വിളിച്ചു ചോദിച്ചു..
“അഹ്...വരാം “
ചെറിയമ്മ പുറത്തേക്ക് നടന്നു..
ഞാൻ ചെറിയമ്മയെ പിന്തർന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ...
“ മോനെ.. കിട്ടിയത് തിരിച്ചു
💬 Comments
View all comments