0%

Chapter Title : കുടുംബപുരാണം 9 [Killmonger]

Author : Kambikathakal Read All Parts 340

വകീൽ ഫ്രണ്ടിനെ പോയി കാണാം…മിഥുനെയും വിളിക്കാം…”

“എന്നാൽ പിന്നെ അങ്ങനെ ആട്ടെ…”

അമ്മച്ചൻ അത് പറഞ്ഞ് സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരുന്നു…

ഞാൻ ഫോൺ എടുത്ത് മിഥുനെ വിളിച്ചു.. ലൗഡ്സ്പീക്കറിൽ ഇട്ടു…

“എന്താടാ നായിന്റെ മോനെ വിളിച്ചേ…”

ഫോൺ എടുത്തപാടെ അവൻ ചോദിച്ചു…

“ തെറി വിളിക്കല്ലേ മൈരേ.. അമ്മച്ചൻ ഉണ്ട് കൂടെ..”

പറഞ്ഞകഴിഞ്ഞാണ് ഞാൻ എന്താ പറഞ്ഞത് എന്ന് എനിക്ക് കത്തിയത്…

ഞാൻ ഇളിച്ചുകൊണ്ട് ??? അമ്മച്ചാനെ നോക്കി…

“അടിപൊളി.. “

അമ്മച്ചൻ വെള്ളിമൂങ്ങയിലെ ബിജുമേനോൻ പറയുന്നത് പോലെ എന്നെ ആക്കികൊണ്ട് പറഞ്ഞു..

“ആണോ ശ്ശേ..സോറി.. നീ വിളിച്ച കാര്യം പറ…”

അവൻ ചമ്മിക്കൊണ്ട് എന്നോട് ചോദിച്ചു…

“ എടാ നിന്റെ കയ്യിൽ ഉള്ള ആ റെന്റിന്റെ ഡോക്യൂമെന്റസ് എടുത്ത് നിന്റെ അച്ഛന്റെ കടയുടെ മുൻപിൽ നിക്ക്.. ഞങ്ങൾ ഇപ്പൊ അങ്ങ് എത്തും .. നമുക്ക് ഇന്ന് തന്നെ അത് സൈൻ ചെയ്ത് സെറ്റ് ആക്കാം…”

“ ഒക്കെ.. “

അവൻ ഫോൺ വച്ചു…

ഒരു രണ്ട് മണിക്കൂർ കൊണ്ട് ഞങ്ങൾ നാട്ടിൽ എത്തി…

മിഥുനെ കൂട്ടി വക്കീലിന്റെ അടുത്തേക്ക് വിട്ടു.. അമ്മച്ചൻ വഴി പറഞ്ഞു തന്നു…

ഒരു ഇരു നില വീടിന്റെ മുൻപിൽ വണ്ടി നിർത്തി…

ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി…

വീടിന്റെ ചുമരിൽ തൂക്കിയ ബോർഡിൽ,,’Adv. Dhamodharan P.K, BA , LLB എന്ന് എഴുതിയിട്ടുണ്ട്…

അമ്മച്ചന് ഞങ്ങളെ വിശ്വസം ഇല്ലാത്തത് കൊണ്ടല്ല വക്കീലിനെ കാണുന്നത്.. ഞാൻ പറഞ്ഞിട്ട…ഒരു ബിസിനസ് ആവുമ്പോൾ അതിന് ഒരു മുറ ഒക്കെ ണ്ടല്ലോ…ഇതാകുമ്പോൾ ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകുകയും ഇല്ല…ഏത്..

കാളിങ് ബെൽ അടിച്ചപ്പോൾ ഒരു വയസ്സായ സ്ത്രീ വന്ന് വാതിൽ തുറന്നു…

വക്കീലിനെ കാണാൻ വന്നതാ എന്ന് പറഞ്ഞപ്പോൾ അവർ കയറി ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി...കുറച്ച് കഴിഞ്ഞ് ഒരു വയസ്സായ കഷണ്ടി ഒക്കെ ഉള്ള ഒരു കുറിയ മനുഷ്യൻ ഞങ്ങളുടെ അടുത്തേക്ക് വന്നു…

അമ്മച്ചൻ അയാളെ കണ്ടപാടെ എഴുനേറ്റ് കെട്ടി പിടിച്ചു…അപ്പോ ഞങ്ങൾക്ക് മനസ്സിലായി അതാണ് വക്കിൽ എന്ന്…

പിന്നെ അദ്ദേഹം ഞങ്ങളെ ഓഫീസ് മുറിയിലേക്ക്

💬 Comments

View all comments