0%

Chapter Title : കുടുംബവിശേഷം 1 [Artemis]

Author : Artemis Read All Parts 187.6K

രണ്ട് പേരെയും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ അമ്മ മനസ്സിൽ ആലോചിച്ചു പോയി കിടന്നു.

അതെ നേരം അനുവിന് മനസ്സിൽ കുറ്റബോധം ആയിരുന്നു. ഒരു നിമിഷം എങ്കിലും അവൾ മകൻ്റെ സ്ഥാനത്തു ഇതുവരെ കണ്ട കണ്ണനെ മറ്റൊരു രീതിയിൽ കണ്ടതിൻ്റെ കുറ്റബോധം. അങ്ങനെ അവൾ അവളെ തന്നെ ശപിച്ചു കൊണ്ട് കിടന്നു.

അതെ സമയം കണ്ണന് ഏട്ടത്തി അവനെ ഇപ്പോഴും കുട്ടിയായി കാണുന്നു എന്ന വിഷമം ആയിരുന്നു. അന്ന് കിടക്കുമ്പോൾ അവൻ്റെ മനസ്സിൽ പല പ്ലാനുകളും ഉടലെടുക്കുകയായിരുന്നു

💬 Comments

View all comments