0%

Chapter Title : ക്വാറന്റൈൻ ഡേയ്സ് [Mijin Djokovic]

Author : Kambikathakal Read All Parts 849

അങ്ങനെ മെല്ലെ മെല്ലെ ലോക്കഡൗൺ അയഞ്ഞു തുടങ്ങി. ഞാൻ അഷ്‌റഫിന്റെ വീട്ടിൽ കൂടുതൽ സഹായങ്ങൾ ചെയ്തു. മെല്ലെ മെല്ലെ മുബീനയും എന്നോട് സംസാരിച്ചു തുടങ്ങി. എങ്കിലും വലിയൊരു സഹകരണം ഒന്നുമില്ല.

വളരെ പോഷ് ആയി ജീവിച്ചിരുന്ന പെൺകൊച്ചിന് പെട്ടെന്ന് ഉള്ള ഈ ഒതുക്കം നല്ലപോലെ ബാധിച്ചിരുന്നു. എങ്കിലും അവളുടെ സൗന്ദര്യം നല്ലപോലെ നില നിർത്തുവാൻ അവൾ മറന്നില്ല.

അങ്ങനെയാണ് എനിക്ക് അടുത്തൊരു അവസരം തുറന്നു കിട്ടിയത്. അഷ്‌റഫ് ലീവിന് നാട്ടിലേക്ക് വരുന്നു.

വിവാഹവും മധുവിധുവും വിരുന്നുകളും ഒക്കെ കഴിഞ്ഞു ദുബായിലേക്ക് വണ്ടി കയറിയതാണ്. കൊറോണ കാരണം പിന്നെ പുതുപ്പെണ്ണിന്റെ മണം പോലും അറിയാൻ പറ്റിയില്ലല്ലോ?

പെണ്ണിനും ആകെ മടുത്തിട്ടുണ്ടാകും. പ്രായം 22 ആയിട്ടുള്ളുവെങ്കിലും, കല്യാണം കഴിഞ്ഞു ഇളക്കി മറിച്ചിട്ട് പോയതല്ലേ? പൂറ് നന്നായിട്ട് കഴച്ചു പൊട്ടുന്നുണ്ടാകും. നീണ്ട മൂന്നര വർഷത്തിനൊടുവിൽ, കെട്ടിയോൻ വന്നിറങ്ങുന്നതിന്റെ ത്രില്ലിൽ അവൾ കുറച്ചുകൂടി ഒന്നു ആക്റ്റീവ് ആയി.

പക്ഷെ, അവിടെ ആണല്ലോ ട്വിസ്റ്റ്, നാട്ടിലെത്തിയാലും 14 ദിവസം കെട്ടിയോളെ നോക്കി വെള്ളമിറക്കി തൊട്ടടുത്ത ആൾ താമസമില്ലാത്ത അവന്റെ പഴയ വീട്ടിൽ ക്വാറന്റൈൻ കിടക്കണം.

കെട്ടിയോൻ നാട്ടിലെത്തുന്നു എന്നറിഞ്ഞ നാൾ തൊട്ട് തങ്ങളുടെ മധുവിധു ഓർമ്മകൾ മനസ്സ് ഇളക്കിയ മൊഞ്ചത്തിയുടെ മാറ്റം പ്രകടമായിരുന്നു. തൊട്ടടുത്ത് 14 ദിവസം കൂടി എന്നത് അവൾക്ക്... ഒരു പക്ഷെ, അവളുടെ പൂറിന് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നിരിക്കാം.

അഷ്‌റഫ് എത്തിയതോടു കൂടി, എന്റെ സഹായം ഇല്ലാതെ പറ്റില്ലെന്നായി. അവനു ആവശ്യമുള്ള സാധനങ്ങളും ഫുഡ് ഉം ഒക്കെ അവൻ നിൽക്കുന്ന വീട്ടു വരാന്തയിൽ എത്തിക്കുക എന്ന റിസ്ക് ഉള്ള ജോലി എന്റേതായി.

💬 Comments

View all comments