0%

Chapter Title : ക്വാറന്റൈൻ ഡേയ്സ് [Mijin Djokovic]

Author : Kambikathakal Read All Parts 851

അങ്ങനെ ആദ്യ ദിവസം രാത്രിയിലെ അവന്റെ ഫുഡ് എത്തിച്ചു കൊടുത്തു ഞാൻ തിരിച്ചു മുബീനയുടെ അടുത്തു അടുക്കളയിൽ എത്തി.

കെട്ടിയോൻ വരുന്നു എന്ന് കേട്ടപ്പോൾ ഉള്ള പ്രസരിപ്പ് മാറി, ഭാരിച്ച ജോലി ചെയ്യുന്ന ഒരു ബുദ്ധിമുട്ട് അവളുടെ മുഖത്തു ഉണ്ട്. വിയർത്തിരിക്കുന്നു.

അഷ്‌റഫിന്റെ ഉമ്മ പഴയതുപോലെ വയ്യാത്തതിനാൽ നേരത്തെ കിടന്നു. മുബീന അവസാന വട്ട ജോലികളൊക്കെ തീർത്തുകൊണ്ടിരിക്കുന്നു.

അവളുടെ മുഖത്തെ പിരിമുറുക്കം കണ്ടപ്പോൾ ഞാൻ ചോദിച്ചു: 'എന്തു പറ്റി മോളെ? മോൾക്ക് എന്തേലും വയ്യായ്ക ഉണ്ടോ?'

അതിനു മറുപടിയായി ദഹിപ്പിച്ചൊരു നോട്ടം നോക്കിയിട്ട് അവൾ വീണ്ടും പണി തുടർന്നു. അവളുടെ മുഖഭാവം കണ്ടപ്പോൾ ഇപ്പോൾ കരച്ചിൽ പൊട്ടുമെന്നെനിക്ക് തോന്നിയതുകൊണ്ട് ഞാനവളെ ഒരു ധൈര്യത്തിൽ കൈ പിടിച്ചു വലിച്ചു മുന്നിലേക്ക് നിർത്തി: 'എന്താ ഡീ പറ്റിയത്? എന്താണേലും പറ...'

അതൊരു തുടക്കാമായിരുന്നു. അവളുടെ സകല നിയന്ത്രണങ്ങളും നശിച്ചു അവൾ അടക്കി വെച്ചിരുന്ന സർവ ദേഷ്യങ്ങളും എന്റെ മേൽ ചൊരിഞ്ഞു: 'നിങ്ങക്കൊന്നും പറഞ്ഞാൽ ഒന്നും മനസിലാവില്ല... എന്തൊരു ഹലാക്കിലെ രോഗമാ... ഓരോ വൃത്തികെട്ട നിയമവും. ഇക്കയ്ക്ക് ഒന്നൂല്ല... ദാ... ഇവിടെത്തി. കണ്ടാലറിയൂല്ലേ? എന്നിട്ട് ഇങ്ങനെ മിണ്ടാനും പറയാനും വയ്യാതെ...' അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ നെഞ്ചിലേക്ക് അവൾ മുഖം അമർത്തി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഞാനും അവളെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. അവളുടെ പുറത്തു തലോടി. അവളുടെ കനത്ത മാറിടങ്ങൾ എന്റെ നെഞ്ചിൽ അമർന്നിരുന്നു. അവളുടെ ചൂട് എന്നിൽ പടർന്നു. വിയർപ്പ് കലർന്ന അവളുടെ മണം എന്നിൽ അടിച്ചുകയറി. എങ്കിലും എനിക്ക് ആ അവസ്ഥയുടെ തീവ്രത അറിയാവുന്നതിനാൽ ഞാൻ മനസ്സിൽ മറ്റൊന്നും

💬 Comments

View all comments