0%

Chapter Title : ക്വാറന്റൈൻ ദിനങ്ങളിലെ ആദ്യാനുഭവം [Appu]

Author : Woodpecker Read All Parts 389
അത് മതി... മനുഷ്യനെ കൊലക്ക് കൊടുക്കാൻ പാതിരാത്രി വന്നോളും... " ആൻസി ദേഷ്യപ്പെട്ടു അവൾ അവനെയും കൊണ്ട് ആരും കാണാതെ ഹാൾ കടന്നു റൂമിൽ കയറി വാതിലടച്ചു... അവൾ തിരിഞ്ഞപ്പോഴേക്കും അനീഷ് അവളെ ആവേശത്തോടെ കെട്ടിപ്പിടിച്ചു... ആൻസി അവനെ തള്ളിമാറ്റി " അത് മനസ്സിൽ വെച്ചാമതി മോനെ... മുറിയിൽ കേറ്റിയെന്ന് പറഞ്ഞ് ഒന്നും നടക്കൂല... " " വേണ്ട.... ഞാൻ കുറച്ച് കിടക്കട്ടെ ഓടിവന്നതല്ലേ ഭയങ്കര ക്ഷീണം.. " " ഓടിയോ? അപ്പൊ നിന്റെ വണ്ടിയോ? " " വണ്ടി കുറേനാള് വെറുതെ വെച്ചതുകൊണ്ട് ഒരു സ്റ്റാർട്ടിങ് പ്രശ്നം പിന്നെ ഈ നേരത്ത് അധികം സ്റ്റാർട്ട്‌ ആക്കി കളിക്കാൻ പറ്റൂലല്ലോ അതോണ്ട് ഓടിയിങ്ങ്‌ പോന്നു... " അതും പറഞ്ഞ് അനീഷ് കട്ടിലിന്റെ അറ്റത്തേക്ക് കിടന്നു.... അവൾക്ക് പാവം തോന്നി " എടാ... ഇത്രയും ദൂരം..? " " പ്രിയതമ വിളിച്ചാൽ എത്ര ദൂരമായാലും അതൊന്നും ഒരു പ്രശ്നമല്ലല്ലോ... എത്ര നാളയെടി നിന്നെ കണ്ടിട്ട് !!" അത് പറഞ്ഞപ്പോ ആൻസിയുടെ മുഖവും വാടി... " നീയിവിടെ ഒന്ന് കിടന്നേ കുറച്ച് നേരം നിന്റെകൂടെ കിടന്നിട്ട് ഞാൻ പോവാണ്... " ആൻസി കട്ടിലിലേക്ക് കയറിക്കിടന്നു....
അനീഷ് ആൻസിയുടെ വയറിന് കുറുകെ കെട്ടിപ്പിടിച്ചു... അവനെ നോക്കിയപ്പോ ആ കണ്ണിൽ ഒരു കള്ളത്തരം ആൻസി കണ്ടു... " മോനേ.... വേണ്ട.... കള്ളത്തരം ഒന്നും ആലോചിക്കണ്ട.... " അത് കേട്ടതും അനീഷ് അവളുടെ കവിളിൽ കയ്യോടിച്ച് ചുണ്ടോട് ചുണ്ട് ചേർത്തു.... ആൻസി കണ്ണടച്ച് അത് ആസ്വദിച്ചു... അവളും അത് കൊതിക്കുകയായിരുന്നു.... അനീഷ് അവളുടെ റോസ്

💬 Comments

View all comments