Chapter Title : ക്യാമറ കണ്ണിലൂടെ [സുൽത്താൻ II]
പിന്നെ നമ്മുടെ സൈമൺ അച്ചായനെയും....ചിലവാക്കിയ കാശിന്റെ ഇരട്ടി അവർ നിന്നെയൊക്കെ കൊണ്ട് കൊടുപ്പിക്കും....
ന്റെ വിനീഷേ ഇവനെ ഒക്കെ എടുത്താൽ പണിയാകും...നിങ്ങൾ അടുത്ത ആളിനെ വിളിക്ക് ഓരോരോ വള്ളി കേസുകൾ വന്നു കേറിക്കോളും മിനക്കെടുത്താൻ ആയിട്ട്...
അവർ അടുത്ത ആളിനെ വിളിക്കാൻ ഇറങ്ങിയപ്പോൾ സംഗീത് :-
ചേട്ടാ.... ഇതെന്റെ ലൈഫിലെ ആദ്യത്തെയും അവസാനത്തെയും മറവി ആയി കണ്ടേക്കു.... ഞാൻ ബാഗിൽ ക്യാമറ വെച്ചിട്ടുണ്ട് അത് ലാപ്പിൽ കണക്ട് ചെയ്തു ഒന്ന് കണ്ടിട്ട് എന്നെ പറഞ്ഞു വിട്ടേക്ക്.... പ്ലീസ്അവൻ
കൈ തൊഴുതു പറഞ്ഞു....
ഒന്ന് പോയെടാ അവന്റെ കോപ്പിലെ ക്യാമറ.... ഇതിനൊക്കെ സമയം എടുക്കുമെടാ ചെക്കാ.... നീ പോയി വല്ല സന്തോഷ് ബ്രഹ്മി വാങ്ങി കഴിച്ചു ഒരു 2-3 വർഷം കഴിഞ്ഞു ഓഡിഷനു വാ അപ്പോ നമുക്ക് ഒന്ന് നോക്കാം....
"അവന്റെ അമ്മേടെ പൂറ്റിലെ ഒരു ക്യാമറ...."
കൂട്ടത്തിൽ തല തെറിച്ച അവിനാഷ് പതിയെ പറഞ്ഞു....
അത് കേട്ടിട്ടും അവൻ ദയനീയ അവസ്ഥയിൽ നിക്കുന്നത് കണ്ട ബാക്കി ജഡ്ജസ് പറഞ്ഞു....
"ഡാ ചെക്കാ... ഒരു 10 മിനിറ്റ് തരും അതിനുള്ളിൽ എന്താണ് വെച്ചാൽ കാണിച്ചിട്ട് അടുത്ത വണ്ടി കേറി വീട്ടിൽ പോ"
സംഗീത് : താങ്ക് യൂ സർ...
അവൻ വേഗം ഓടി പോയി ക്യാമറ എടുത്തു കൊണ്ട് വന്നു
അവന്റെ ലാപ്പിൽ കണക്ട് ചെയ്തു അവർ പറഞ്ഞു ഹാ നീ സെലക്ട് ചെയ്യേണ്ട ഞങ്ങൾ നോക്കികോളാം... നീ അവിടെ പോയിരിക്കു...
കുറെ അധികം നല്ല പിക്ചറും വിഡിയോസും അതിൽ ഉണ്ടായിരുന്നു.... അവർക്ക് അവൻ അത്യാവശ്യം കഴിവുള്ളവൻ എന്ന്
💬 Comments
View all comments