Chapter Title : ക്യാമറ കണ്ണിലൂടെ [സുൽത്താൻ II]
ചെയ്യാൻ ഇരുന്നത്.....
സംഗീത് : ഗുഡ് മോർണിംഗ് സർ...
ജഡ്ജ് 1: ഹാ.... നിങ്ങൾ സംഗീത് അല്ലെ....
സംഗീത് : അതെ സർ....
ജഡ്ജ് 1: ഹാ നെയിം പ്ലേറ്റ് കണ്ടു.... പിന്നെ എത്ര വർഷം ആയി ക്യാമറ കൈകാര്യം ചെയ്യുന്നു സംഗീതമേ.... അമര സലാപമേ.... ചെറിയ കളിയാക്കൽ കൂടെ ചേർത്ത് അയാൾ അവനെ ഒന്ന് കുഴപ്പിച്ചു
അവൻ പറഞ്ഞു.. "സാറെ ഞാൻ വിവരം വെച്ച നാൾ മുതൽ തുടങ്ങിയ പണിയാ സാർ.... എത്ര വർഷം എന്നൊക്കെ ചോദിച്ചാൽ ഒരു 10-12 വർഷം ആയി കാണും ആദ്യം അച്ഛൻ വാങ്ങി തന്ന ക്യാമറയിൽ ആണ് പഠിച്ചതൊക്കെ...."
ജഡ്ജ് 1: ഓഹോ.... അപ്പോൾ പറഞ്ഞു വരുമ്പോൾ താൻ ഞങ്ങളുടെ ഒക്കെ സീനിയർ ആയി വരുമെല്ലോടോ സംഗീതമേ....
ജഡ്ജ് : 2 എന്തായാലും അവിടെ നിക്കട്ടെ അതൊക്കെ.... താൻ പെൻ ഡ്രൈവ് അല്ലെങ്കിൽ CD തന്നെ ഞങ്ങൾ ഒന്ന് നോക്കട്ടെ മിസ്റ്റർ സംഗീത് ന്റെ എക്സ്പീരിയൻസ് എവിടെ വരെ എത്തിയെന്നു.....
അവൻ ഒന്ന് പരുങ്ങി "സർ... പെട്ടന്ന് ഇറങ്ങിയപ്പോൾ മറന്നു പോയി എടുക്കാൻ.... "
ജഡ്ജ് 1-4: (തമ്മിൽ) ഹാ നല്ല പാർട്ടി ആണ് ഇവനെ ഒക്കെ കൂടെ കൊണ്ട് നടന്നാൽ നമ്മൾ അടി വാങ്ങി കൂട്ടും....
Mr സംഗീത്, ഉദാഹരണം :നിനക്ക് വയനാട്ടിൽ ഒരു ഷൂട്ട് ഉണ്ട് ഫിലിം parties അവരുടെ ചിലവിൽ ആണ് ക്യാമറ മാന്മാരെ കൊണ്ടു പോകുന്നത്....അവിടെ ചെന്നു കഴിഞ്ഞു ക്യാമറ എടുക്കാൻ മറന്നു ചേട്ടാ എന്ന് പറഞ്ഞാൽ അവർ എല്ലാം കൂടെ നിന്നെയും എടുത്തിട്ടലക്കും
💬 Comments
View all comments