Chapter Title : ക്യാമറ കണ്ണിലൂടെ [സുൽത്താൻ II]
എടുത്തില്ലെന്നു ആണ് അവന്റെ സുഹൃത്ത് വഴി അറിഞ്ഞത്....
അവൻ സ്റ്റുഡിയോയിലെ നമ്പറിൽ വിളിച്ചു വിനീഷ് ചേട്ടന്റെ നമ്പർ വാങ്ങി....
അവനെ വിളിച്ചു....
സംഗീത് : ഹലോ വിനീഷ് ചേട്ടൻ അല്ലെ? ഇത് സംഗീത് ആണ്... മറൈൻ ഡ്രൈവിന് അടുത്തുള്ള... രണ്ടു മൂന്നു ദിവസം മുൻപ് അവിടെ ഓഡിഷന് വന്നിരുന്നു....
വിനീഷ് : ഹാ... സംഗീത്.... മറവിയൊക്കെ മാറ്റിയോടോ താൻ....
സംഗീത് : എന്റെ ചേട്ടാ.... അന്നരം എന്റെ അവസ്ഥ അങ്ങനെ ആയി പോയി....
വിനീഷ് : ഹാ.. ഞാൻ അവിനാഷേട്ടന്റെ കയ്യിൽ കൊടുക്കാം... പുള്ളി ആണ് എല്ലാം ലീഡ് ചെയ്യുന്നത്...
സംഗീത് : ഹാ ശെരി ചേട്ടാ....
അവിനാഷ് : ഹലോ... സംഗീത് ഡോ.... ഞങ്ങൾ ശെരിക്കും ഇന്ന് നിന്റെ കാര്യം ആലോചിച്ചതെ ഉള്ളൂ....
പിന്നെ മൊത്തം pics വീഡിയോസ് ഞങ്ങൾ നോക്കിയില്ല....
നീ ഒരു കാര്യം ചെയ്യ്... ഇപ്പോ വെച്ചോ ഞാൻ തന്നെ നിന്നെ വിളിക്കാം അങ്ങോട്ട്...
അവർ എല്ലാം സ്റ്റുഡിയോയിൽ എത്തുന്നതേ ഉള്ളൂ....
പിന്നെ സൈമൺ ചേട്ടൻ ആണ് രണ്ടാമത്തെ ആളിനെ അങ്ങേര്സെലക്ട് ചെയ്യാം എന്ന് പറഞ്ഞത്.... അപ്പോ ആള് വരട്ടെ ....
മുതലാളിക്ക് ഇഷ്ടപ്പെട്ടാൽ നീ രക്ഷപെട്ടു...
അവർ ഫോൺ വെച്ചു...
അവനു തത്കാലം ആശ്വാസം ആയി....
അവൻ അമ്മയോട് പറഞ്ഞു "അമ്മേ ചെറിയ ചാൻസ് ഉണ്ട് അവിടെ നിന്നും വിളിക്കാം എന്ന് പറഞ്ഞു...."
ആഹാ... കൊള്ളാലോടാ...
നീ അവളോട് ചെന്നു പറയ്
അവൻ സംഗീതയുടെ മുറിയിലേക്ക് ചെന്നു...
അവൾ തകർത്തു ഇൻസ്റ്റാ റീൽസ് ചെയ്തു കൊണ്ടിരിക്കുകയാണ്....
"ഡീ പെണ്ണെ.... എനിക്ക് മിക്കവാറും
💬 Comments
View all comments