Chapter Title : ക്യാമറ കണ്ണിലൂടെ [സുൽത്താൻ II]
അവിടെ ജോലി കിട്ടാൻ ചാൻസ് ഉണ്ട് അവർക്കൊക്കെ ഏകദേശം ഇഷ്ടം ആയി എന്റെ വർക്സ് എന്ന് പറഞ്ഞു... ഇനി മുതലാളി വന്നു കണ്ടു ഇഷ്ടപെട്ടാൽ ഞാൻ രക്ഷപെട്ടു...."
സംഗീത : എന്റെ ചേട്ടാ.... രാവിലെ എന്റെ കയ്യിന്ന് അന്ന് ക്യാമറ വാങ്ങി പോയപ്പോഴേ ഞാൻ ഉറപ്പിച്ചത ചേട്ടനെ അവർ കൊത്തിക്കൊണ്ട് പോവുന്നു...
"ഡീ.. ഡീ നീ കൂടുതൽ ആക്കല്ലേ... നിന്റെ റീൽസും ഷോർട്സും എല്ലാം ഞാൻ നിർത്തുന്നുണ്ട് കേട്ടല്ലോ...."
അവൾ : ഹാ നിർത്തിക്കോ.... ജോലി കിട്ടിയാൽ പിന്നെ എന്നെ കൂടെ ഒന്ന് ഗൗനിച്ചാൽ മതിയെ.... വൈറൽ ആയി ഞാൻ എങ്ങാനും രക്ഷപെട്ടാലോ.... അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു....
"ആ... ആയിക്കോട്ടെ പൊന്നെ"
അവൻ അവളോട് പറഞ്ഞിട്ട് പോയി....
വൈകുന്നേരം ഒരു 5 മണി ആയിക്കാണും അവനു അവിനാഷിന്റെ കാൾ വന്നു...
അവിനാഷ് : ഹലോ.... Mr സംഗീതം.... നിന്റെ വർക്സ് മുതലാളിക്ക് ഇഷ്ടപ്പെട്ടു....
നീ നിന്റെ ഡീറ്റെയിൽസ് ഫോട്ടോസ് പിന്നെ ഫാമിലി ഫോട്ടോസ് എല്ലാം ഒന്ന് അയക്ക്.... നിനക്കുള്ള അപ്പോയ്ന്റ്മെന്റ് റെഡി ആക്കാൻ ആണ്.... സാലറി 20,000 ആണ് മുതലാളി പറഞ്ഞിരിക്കുന്നത്.......
സംഗീത് : ഓഹ്... എന്റെ പൊന്ന് ചേട്ടാ നന്ദി... സാലറി ഇത്തിരി കുറഞ്ഞാലും വേണ്ടിയില്ല.... ആൾക്കാരുടെ മുന്നിൽ ജോലി ഉള്ളവൻ എന്നൊരു ടാഗ് കിട്ടിയത് തന്നെ വലിയ കാര്യം...
അവിനാഷ് : പിന്നെ... സൂക്ഷിച്ചു കണ്ടു നിന്നാൽ നിനക്ക് നല്ലത്.... മുതലാളി കുറച്ചു tight ആണ്....
നിന്റെ പോസ്റ്റ് ഒക്കെ അയാൾ വിളിച്ചു പറയും....
സംഗീത് : ഓക്കേ ചേട്ടാ... ഞാൻ ഡീറ്റെയിൽസ്
💬 Comments
View all comments