0%

Chapter Title : ക്യാമ്പസ്‌ സ്റ്റോറീസ് [lee child]

Author : Lee child Read All Parts 1.4K

"മാറിയോ? എങ്കിൽ ഞാൻ അകത്തേക്ക്..."

​അവൻ അകത്തേക്ക് കയറാൻ ആഞ്ഞതും ശിവാനി തടഞ്ഞു.

​ശിവാനി: "ഒരു മിനിറ്റ്. താൻ... താൻ ഇന്ന് രാത്രി ഈ കൂപ്പയ്ക്ക് പുറത്ത് കിടന്നാൽ മതി."

​ആദിത്യ ഒന്ന് ഞെട്ടി. "എന്ത്? പുറത്തോ? ഇത് ഫസ്റ്റ് ക്ലാസ്സ് എ.സി കൂപ്പയാണ്. ഞാൻ ഇതിന് കാശ് കൊടുത്തതാണ്."

​ശിവാനി: "എനിക്കറിയാം. പക്ഷേ ഒരു അപരിചിതന്റെ കൂടെ രാത്രി ഒരു കൂപ്പയിൽ കിടക്കാൻ എനിക്ക് പേടിയുണ്ട്. നേരത്തെ നടന്നതൊക്കെ വെച്ച് എനിക്ക് ഒരു കോൺഫിഡൻസ് തോന്നുന്നില്ല. അപ്പുറത്തെ സൈഡ് ബെർത്തിൽ എവിടെയെങ്കിലും കിടന്നോളൂ."

ഇവളെ പടച്ചവന്റെ തന്തയെ കണ്ടാൽ….

എന്താ പറഞ്ഞേ…

ഒന്നുമില്ല കിടന്നോ…

​ആദിത്യ ഒന്ന് ചിരിച്ചു. ആ ചിരിയിൽ പരിഹാസമല്ല, മറിച്ച് അവളുടെ ആത്മവിശ്വാസത്തോടുള്ള ഒരു ബഹുമാനമായിരുന്നു.

​ആദിത്യ: "ശരി മാഡം. നിങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. ഞാൻ പുറത്തെ ഈ സീറ്റിൽ ഇരുന്നോളാം. പക്ഷേ ഒരു കാര്യം... മുംബൈയിൽ എത്തുമ്പോൾ ഈ 'പേടി' കുറച്ച് മാറ്റേണ്ടി വരും. അവിടെ എല്ലാവരും ഇത്രയും വിട്ടുവീഴ്ച ചെയ്തു എന്ന് വരില്ല."

​അവൻ തന്റെ ലാപ്ടോപ്പ് ബാഗ് തലയിണയാക്കി പുറത്തെ സീറ്റിൽ ഇരുന്നു. ശിവാനി വാതിൽ അടയ്ക്കുന്നതിന് മുൻപ് അവനെ ഒന്നുകൂടി നോക്കി. അവൻ ആ ഇരുട്ടിലും ലാപ്ടോപ്പ് തുറന്ന് തന്റെ ജോലിയിൽ മുഴുകിയിരിക്കുകയാണ്…

​ശിവാനി: (പതുക്കെ) "താങ്ക്സ്... പിന്നെ, ആ ചിക്കൻ കറിക്ക് നല്ല മണമായിരുന്നു. പക്ഷേ എനിക്ക് കഴിക്കാൻ പറ്റില്ലല്ലോ."

​അവൾ വാതിൽ അടച്ചു. ആദിത്യയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

​ആദിത്യ: (മനസ്സിൽ) "ശിവാനി സുബ്രഹ്മണ്യൻ... നിന്നെ ഐഐടിയിൽ വെച്ച് കാണുമ്പോൾ

💬 Comments

View all comments