0%

Chapter Title : ക്യാനഡയിലെ നനുത്ത രാവുകൾ

Author : kkstories Read All Parts 367

ചെയ്ത സായിപ്പ് മമ്മിയെക്കാണാൻ പോകുവാണോ എന്ന് ചോദിച്ചപ്പോൾ എക്സൈറ്റ്മെന്റ് കൊണ്ട് ഞാൻ പറഞ്ഞ എസ്സ് കെട്ടാത്തവണം കൂടുതളൊന്നും ചോദിക്കാതെ എന്തൊക്കെയോ കുത്തിക്കുറിക്കുകയും സ്റ്റാമ്പ് ചെയ്തു എന്റെ അപേക്ഷ എടുത്ത് വെച്ച്. പിന്നീട് അറിയിക്കാം എന്നും പറഞു വിട്ടു.

രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ രജിസ്റ്റേർഡ് പോസ്റ്റിൽ എന്റെ പാസ്പോര്ട്ട് തിരികെ വന്നു, മിടിക്കുന്ന ഹൃദയത്തോടെ ഞാനാഥ് തുറന്ന് നോക്കി . എന്റെ ക്യാനഡ സ്വപ്നങ്ങൾക്ക് നിറം പകർത്തി സുന്ദരൻ മൾട്ടിപ്പിൾ എൻട്രി വിസയൊരെണ്ണം സ്റ്റാമ്പ് ചെയ്തിരിക്കുന്നു. ഒടുവിൽ കാത്തിരുന്ന ദിവസം എത്തിപ്പോയി. എനിക്ക് ടിക്കറ്റ് വന്നു. അതിരാവിലെ കൊച്ചിയിൽ നിന്നും ദോഹയ്ക്കും അവിടെ നിന്ന് ക്യാനഡയിലെ മോണ്ട്രിയലിലേക്കുമാണ് എന്റെ യാത്ര. കന്നി വിമാന യാത്രയായത് കൊണ്ട് എനിക്കിത്തിരി ടെന്ഷനുണ്ടായിരുന്നു. എന്നാൽ അവധിക്കാലത്ത് ഗൾഫിലേക്ക് പറക്കാറുള്ള സുഹൃത് ജോയ്, എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൃത്യമായി പറഞ്ഞു തന്നിരുന്നു. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാന യാത്രയ്ക്ക് പറഞ്ഞു കേൾക്കുന്നത്ര സുഖവും പൊലിമയും ഒന്നുമില്ലെന്ന്‌ എനിക്ക് മനസ്സിലായി . മാത്രവുമല്ല ഏറ്റവും വിരസവുമാണിത്. 19 മണിയ്ക്കൂർ നീണ്ട യാത്രയിൽ നല്ല രീതിയിൽ ഒന്നുറങ്ങാൻ പോലുമായില്ല. ഒരു ഗതിയുണ്ടെങ്കിൽ ഇനി ഈ പരിപാടിക്ക് ഞാനില്ല എന്നുറപ്പിക്കുകയും ചെയ്തു. പിറ്റേദിവസം ഉച്ചയോട് കൂടി വിമാനം ക്യാനഡയിലെത്തി. ഇവിടുത്തെ സമ്മർ സമയമാണിത് എന്ന് മമ്മി പറഞ്ഞതുകൊണ്ട് കോട്ട് , ജാക്കറ്റ് തുടങ്ങിയ വലിയ മുന്കരുതലൊന്നുമില്ലായിരുന്നു. എമിഗ്രെഷൻ കഴിഞ്ഞു ലഗ്ഗേജ് കളക്ട് ചെയ്തു ഞാൻ പുറത്തേക്കിറങ്ങി. നമ്മുടെ നാട്ടിലെ എയർപോർട്ടിൽ കാണുന്നത് പോലെ ഒരാളെ സ്വീകരിക്കാൻ ഒരു മിനി വാൻ ബുക്ക് ചെയ്തു നാട്ടുകാർ മുഴുവൻ വരുന്ന ഏർപ്പാട്

💬 Comments

View all comments