Chapter Title : ലാളന ഭാഗം 18
കുഞ്ഞയെ ഒന്നു നോക്കി..
“ആ കണ്ണന്‍ വന്നോ.. നമുക്ക് വല്യമ്മയെയും കൂട്ടി വൈദ്യന്‍റെ അവിടെ വരെ ഒന്നു പോയി വരാം.. വേദന കുറയാന്‍ കുറച്ചു തൈലം മേടിച്ചു വരാം കുട്ടാ..” കുഞ്ഞ എന്നെ നോക്കി മന്ദഹസിച്ചു..
“കുഞ്ഞാ, അപ്പൊ ആനിയാന്റി മരുന്നൊന്നും തന്നില്ലേ..” പെട്ടെന്നു ആ കാര്യം ഓര്‍ത്തു ഞാന്‍ തിരക്കി..
“ഉണ്ടെടാ, എങ്കിലും വല്യമ്മ പറയുന്നത് തൈലം കൂടി വാങ്ങി തെച്ചില്ലേല്‍ നീര് കുറയില്ലാന്നാ, നമുക്ക് എന്തായാലും ഒന്നു പോയി വരാം, ഇവിടെ അടുത്തല്ലേ..” കുഞ്ഞ മെല്ലെ എണീറ്റ് എന്‍റെ അടുത്തേക്ക് വന്നു..
“കുട്ടന് വേദന കുറവുണ്ടോ..” എന്നെ അടുത്തേക്ക് ചേര്‍ത്തു നിര്‍ത്തി കുഞ്ഞ തിരക്കി..
കുഞ്ഞയുടെ സാമീപ്യം ഇപ്പോഴേ വേദനയുടെ കാര്യം എല്ലാം എന്‍റെയുള്ളില്‍ നിന്നും എടുത്തു കളഞ്ഞിരുന്നു..
“ആന്‍റി മരുന്നു തന്നല്ലോ കുഞ്ഞാ, ഇപോ കുറവുണ്ട്" ആന്‍റിയുടെ മരുന്നിന്‍റെ കാര്യം കേട്ടപ്പോ തന്നെ ഷോര്‍ട്ട്സിനുള്ളില്‍ കുട്ടന്‍ ഒന്നു വെട്ടി വിറച്ചു..
* * * * * * * * * * * * * * എട്ടു മണി കഴിഞ്ഞു, വൈദ്യനെ കണ്ടു ഞാനും കുഞ്ഞയും വീട്ടില്‍ തിരികെ എത്തിയപ്പോ.. കുഞ്ഞ വല്ലാതെ ക്ഷീണിച്ചിരുന്നു.. കുഞ്ഞക്ക് വയ്യാഞ്ഞതിനാല്‍ വഴിയില്‍ നിന്നും തന്നെ ഫുഡ് കഴിചിട്ടാണ് ഞങ്ങള്‍ വന്നതു.. അടുക്കളയില്‍ എല്ലാം ഒതുക്കി വെച്ചിട്ട് വല്യമ്മ പോയി..
“കുഞ്ഞാ, ഞാന്‍ പോയി വേഗം ഒന്നു കുളിച്ചു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തിട്ടു വരാം.. ഒക്കെ വല്ലാതെ മുഷിഞ്ഞു..” ഞാന്‍ കുഞ്ഞക്ക് ഗുളികകള്‍ എല്ലാം എടുത്തു കൊടുക്കുന്നതിനിടയില്‍ പറഞ്ഞു.
“ശരി കണ്ണാ,
💬 Comments
View all comments