0%

Chapter Title : ലാളനം 1 [വിനയൻ]

Author : വിനയൻ Read All Parts 11.1K

തുണികൾ എടുത്തു അലക്കു കല്ലിൽ വക്കുന്നത് കണ്ട അവൻ പറഞ്ഞു .......... അമ്മേ ഇത്രേം തുണി കൾ താഴെ കുളത്തിൽ കൊണ്ടുപോയി അല ക്കുന്നതല്ലേ നല്ലത് ഇവിടെ അലക്കിയാൽ ടാങ്കിലെ വെള്ളം അത്രേം തീരും .......... അങ്ങനെ എങ്കിൽ ഇത്രേം തുണികൾ അലക്കാനുള്ള വെള്ളം എൻ്റെ പൊന്നു മോൻ കുളത്തിൽ നിന്ന് എടുത്തു തരുമോ ? ........ പിന്നെന്താ അമ്മക്ക് ആവശ്യമുള്ളത്ര വെള്ളം ഞാൻ എടുത്തു തരാം ..... നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറയും അവിടെ ചെന്നാൽ തുണികൾ കല്ലിൽ കുത്തി അലക്കുന്ന എന്നെ നോക്കി ഇരിക്കലല്ലേ എൻ്റെ പൊന്നു മോൻ്റെ പണി ......... അതിൻ്റെ സുഖം ഒന്നു വേറെയാ !ഓ പിന്നെ , വായ് നോക്കുന്നത് ഭയങ്കര സുഖം തന്നെ .......... സുന്ദരിയായ എൻ്റെ ഗീതുൻ്റെ ഓരോ മുമെൻ്റ്സും ഇങ്ങനെ കണ്ടിരിക്കാൻ ഒരു പ്രത്യേക സുഖാ ...........

എന്നാൽ ഇന്ന് അങ്ങനെ അല്ല അമ്മേ !അലക്കാൻ മാത്രമല്ല അമ്മക്ക് കുളിക്കാനു ള്ള വെള്ളവും ഞാൻ എടുത്തുതരും എന്ന് പറഞ്ഞ് തുണികൾ നിറച്ച ബക്കറ്റും എടുത്തു അവർ നേരെ തൊടിയിലേക്ക് പോയി .........

കുളത്തിനോട് ചേർന്ന ഉരുണ്ട പാറക്ക ല്ലിൽ തുണികൾ കുത്തി അലക്കുന്നതിനിട യിൽ അവൻ ബക്കറ്റിൽ വെള്ളം കോരി നിറച്ചു കഴിഞ്ഞ് അവൾക്ക് എതിർ വശത്തുള്ള മറ്റൊരു പാറയിൽ തുണികൾ അലക്കുന്ന അവളെ നോക്കി അവൻ ഇരുന്നു ........... നീ എന്നെ നോക്കി ഇങ്ങനെ ഇരിക്കാതെ എന്നെ ഒന്നു സഹായിക്ക് . അവളുടെ അടുത്തേക്ക് വന്ന അവൻ പറഞ്ഞു .......... എന്താ ചെയ്യേണ്ടേ

💬 Comments

View all comments